കോൺസ്റ്റന്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Constantan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Constantan
TypeCopper-nickel alloy
Physical properties
Density (ρ)8 885.24941 kg/m^3
Mechanical properties
Young's modulus (E)162 GPa (24 Mpsi)
Tensile strengtht)~450 MPa (~65 kpsi)
Elongation (ε) at break~0.25%
Thermal properties
Melting temperature (Tm)1210 °C
Thermal conductivity (k)21.2W/m· K
Specific heat capacity (c).094 gram· cal./°C
Electrical properties
Surface resistivity0.49 μΩ·m

55% ചെമ്പും 45% നിക്കലും ചേർന്ന ഒരു കൂട്ടുലോഹം ആണ് കോൺസ്റ്റന്റൻ[1]. യുറേക്ക, അഡ്വാൻസ്, ഫെറി എന്നീ പേരുകളിലും ഈ കൂട്ടുലോഹം അറിയപ്പെടുന്നു[2]. കോൺസ്റ്റന്റൻ കൂട്ടുലോഹത്തിന്റെ വൈദ്യുതപ്രതിരോധം ഒരു വലിയ താപനിലാവ്യതിയാനപരിധിക്കുള്ളിലും വ്യതിയാനമില്ലാതെ നിലകൊള്ളുന്നു.

അവലംബം[തിരുത്തുക]

  1. J. R. Davis (2001). Copper and Copper Alloys. ASM International. p. 158. ISBN 0-87170-726-8.
  2. M. A. Laughton; D. F. Warne (2003). Electrical Engineers Reference Book (16th ed.). Elsevier. p. 10/43. ISBN 0-7506-4637-3.{{cite book}}: CS1 maint: multiple names: authors list (link)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോൺസ്റ്റന്റൻ&oldid=3225658" എന്ന താളിൽനിന്ന് ശേഖരിച്ചത്