കോൺഗ്രഗേഷൻ ഓഫ് മദർ ഓഫ് കാർമൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Congregation of Mother of Carmel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചരിത്രം[തിരുത്തുക]

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയിലെ വനിതകളുടെ ആദ്യത്തെ സന്യാസിനി  സമൂഹമാണ്  സിഎംസി [അവലംബം ആവശ്യമാണ്]   1866 ഫിബ്രവരി 13-നാണ് ഈ സംഘടന രൂപം കൊണ്ടത്. [1]

വിശുദ്ധർ[തിരുത്തുക]

Kuriakose Chavara und Hl. Familie

വിശുദ്ധരാകുക  വിശുദ്ധിയിലേക്ക്  നയിക്കുക  എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. വിശുദ്ധനായ   ചാവറ  കുര്യാക്കോസ് എലിയാസ് അച്ചൻ  സ്ഥാപിച്ച  ഈ സന്യാസിനി സമൂഹത്തിലെ ഒരംഗമാണ്  കുറച്ചു  വർഷങ്ങൾക്ക് മുൻപ് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട   വിശുദ്ധ എവുപ്രാസ്യ.[2]

ജ്ഞാനോദയ[തിരുത്തുക]

1989 ൽ ബാംഗ്ലൂരിൽ തുടങ്ങിയ ഈ സംഘടനയുടെ ബ്രാഞ്ച് ആണ് ജ്ഞാനോദയ. ഇവിടത്തെ ആദ്യത്തെ സുപ്പീരിയർ  മദർ  എഡ്‌വേഡ്‌  ഉം  ആദ്യത്തെ  പ്രീഫെക്ട്  ഓഫ് സ്റ്റഡീസ്  സി .സിബി  യും ആണ്.[അവലംബം ആവശ്യമാണ്]  സി . സിബി ഇന്ന്  സഭയെ നയിക്കുന്ന  സുപ്പീരിയർ ജനറൽ ആണ്. [അവലംബം ആവശ്യമാണ്] വിദ്യാഭ്യാസ രംഗത്ത്  ശ്രദ്ധ  ചെലുത്തുന്ന   സന്യാസിനി സമൂഹം  എന്ന നിലയിൽ  സിഎംസി  അതിലെ  അംഗങ്ങൾക്കും മികച്ച വിദ്യാഭ്യാസം  നൽകുവാനായി  ശ്രമിക്കുന്നുണ്ട്. [3]

പല  സ്ഥലങ്ങളിൽ  നിന്നും  വന്ന്  ഒരുമിച്ച്  ജീവിക്കുന്നു  എന്നതാണ്  ഇവിടുത്തെ  ജീവിതത്തിന്റെ പ്രേത്യേകത. [അവലംബം ആവശ്യമാണ്]

ആതുര ശുശ്രുഷ , ഭവന സന്ദർശനം, മതബോധനം , തുടങ്ങിയ മേഖലകളിൽ ഇവിടെയുള്ള സിസ്റ്റേഴ്സ്  തങ്ങളുടെ സേവനം കാഴ്ചവെക്കുന്നു.

സ്രോതസ്സ്കൾ[തിരുത്തുക]

  1. "Cmc". Archived from the original on 2012-11-17.
  2. "st.chavara".
  3. "st euphrasia".