കപോതം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Columba (Constellation) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കപോതം (Columba)
കപോതം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കപോതം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Col
Genitive: Columbae
ഖഗോളരേഖാംശം: 6 h
അവനമനം: -35°
വിസ്തീർണ്ണം: 270 ചതുരശ്ര ഡിഗ്രി.
 (54-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
5
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
18
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Col (Phact)
 (2.6m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
β Col (Wezn)
 (86 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
മുയൽ (Lepus)
വാസി (Caelum)
ചിത്രലേഖ (Pictor)
അമരം (Puppis)
ബൃഹച്ഛ്വാനം (Canis Major)
അക്ഷാംശം +45° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
Wiktionary-logo-ml.svg
കപോതം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ കപോതം (Columba). പ്രകാശം കുറഞ്ഞ ഒരു നക്ഷത്രരാശിയാണ്‌ ഇത്.

ആകാശഗംഗയുടെ കേന്ദ്രത്തിന് ചുറ്റുമുള്ള സൂര്യന്റെ ചലനത്തിന്റെ ദിശയുടെ എതിർദിശയായ solar antapex കപോതം രാശിയിലാണ് സഥിതി ചെയ്യുന്നത്.

ഇതും കാണുക[തിരുത്തുക]

Columba (Chinese astronomy)

Citations[തിരുത്തുക]

അവലംബം[തിരുത്തുക]

  • Makemson, Maud Worcester (1941). The Morning Star Rises: an account of Polynesian astronomy. Yale University Press. p. 281.CS1 maint: ref=harv (link)
  • Ridpath, Ian; Tirion, Wil (2001), Stars and Planets Guide, Princeton University Press, ISBN 0-691-08913-2
  • Ridpath, Ian, and Tirion, Wil (2017). Stars and Planets Guide, Collins, London. ISBN 978-0-00-823927-5. Princeton University Press, Princeton. ISBN 978-0-69-117788-5.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

നിർദ്ദേശാങ്കങ്ങൾ: Sky map 06h 00m 00s, −35° 00′ 00″


"https://ml.wikipedia.org/w/index.php?title=കപോതം_(നക്ഷത്രരാശി)&oldid=2927644" എന്ന താളിൽനിന്ന് ശേഖരിച്ചത്