കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മൂന്നാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(College of Engineering, Munnar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മൂന്നാർ
സ്ഥാപിതം2000
സ്ഥലംഇന്ത്യ മൂന്നാർ, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്വെബ്‌സൈറ്റ്

കേരള സർക്കാറിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷന്റെ കീഴിൽ 2000-ത്തിൽ നിലവിൽ വന്ന സർക്കാർ നിയന്ത്രിത സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്‌ കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാർ.[1]

മൂന്നാറിന്റെ ഹൃദയ ഭാഗത്ത് ഇരുപത്താറു ഏക്കറിൽ ആണ് അന്താരാഷ്ട്രനിലവാരമുള്ള ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. അകാദമിക് ബ്ലോക്ക് മുപ്പതായിരം സ്ക്വയർ ഫീറ്റിലാണ് സ്ഥിതി ചെയ്യുന്നത് . ഓൾ ഇന്ത്യ കൌൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ അംഗീകാരമുള്ള ഈ കോളേജ് കൊച്ചിൻ യുണിവേഴ്സിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ കംബ്യൂട്ടർ സയൻസ്, ഇലക്ട്രൊണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ടിക്കൽ & ഇലക്ട്രൊണിക്സ് മൂന്നു വിഭാഗങ്ങളിലായി ബി.ടെക് കോഴ്‌സുകളാണ്‌ ഇവിടെ നടത്തുന്നത്. നിലവിൽ പ്രിൻസിപൽ ഡോ കെ.ജി ബാലക്രിഷ്ണൻ ആൺ.

കോഴ്സുകൾ[തിരുത്തുക]

ബിരുദ കോഴ്സുകൾ[തിരുത്തുക]

റെഗുലർ ബി.ടെക് കോഴ്സുകൾ[തിരുത്തുക]

  1. മെക്കാനിക്കൽ എൻ‌ജിനീയറിംഗ്
  2. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എൻ‌ജിനീയറിംഗ്
  3. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണികേഷ്ൻ എൻ‌ജിനീയറിംഗ്
  4. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻ‌ജിനീയറിംഗ്


ബിരുദാനന്തര ബിരുദ കോഴ്സുകൾ[തിരുത്തുക]

എം.ടെക് കോഴ്സുകൾ[തിരുത്തുക]

  1. വി.എൽ.എസ്.ഐ ആൻഡ്‌ എമ്ബെട്ടെദ് സിസ്റ്റംസ്
  2. കമ്പ്യൂട്ടർ ആന്റ് ഇൻഫർമേഷൻ സയൻസ്‌

ബിരുദാനന്തര ബിരുദ കോഴ്സുകൾ[തിരുത്തുക]

എം.ടെക് കോഴ്സുകൾ[തിരുത്തുക]

  1. സിവിൽ ഇഞ്ചിനീയറിംഗ് (5 കോഴ്സുകൾ)
  2. മെക്കാനിക്കൽ എൻ‌ജിനീയറിംഗ് (5 കോഴ്സുകൾ)
  3. ഇലക്ട്രിക്കൽ എൻ‌ജിനീയറിംഗ് (4 കോഴ്സുകൾ)
  4. ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻ‌ജിനീയറിംഗ് (3 കോഴ്സുകൾ)
  5. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംങ്ങ് (2 കോഴ്സുകൾ)


പ്രവേശനം[തിരുത്തുക]

കോളേജിലേയ്കുള്ള പ്രവേശനം ഈ പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.

ബിരുദ കോഴ്സുകൾ[തിരുത്തുക]

കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത്‌ സംഘടിപ്പിക്കുന്നത്‌.[2]

ബിരുദാനന്തര ബിരുദ കോഴ്സുകൾ[തിരുത്തുക]

ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.[3]

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മൂന്നാർ

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.cemunnar.ac.in
  2. "Official website of the Commissioner for Entrance Exams, Kerala".
  3. "GATE Office, IITM".