കോള അക്യൂമിനാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cola acuminata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Cola acuminata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Cola acuminata
Binomial name
Cola acuminata
(P. Beauv.) Schott & Endl.
Synonyms

Sterculia macrocarpa G. Don
Sterculia grandiflora Vent.
Southwellia longifolia Rafin.
Siphoniopsis monoica Karst.
Lunanea bichy DC.
Icosinia paniculata Rafin.
Helicteres paniculata Lour.
Edwardia lurida Rafin.
Edwardia acuminata Kuntze
Colaria acuminata Rafin.
Cola vera K. Schum.
Cola pseudoacuminata Engl.
Cola macrocarpa Schott & Endl.
Cola ledremannii Engl. & Krause
Cola acuminata var. trichandra K. Schum.
Clompanus longifolia Kuntze.
Braxipis nitida Rafin.
Braxipis grandiflora Rafin.
Bichea sulcata Pierre ex A. Chevalier
Bichea solitaria Stokes
Bichea nitida (Vent.) Farwell
Bichea acuminata (Beauv.) Farwell

ഉഷ്ണമേഖലാ ആഫ്രിക്കൻ സ്വദേശിയായ മാൽവേസീ കുടുംബത്തിലെ കോള ജീനസിൽപ്പെട്ട ഒരു സ്പീഷീസ് കോള അക്യൂമിനാറ്റ (Cola acuminata).

പഴങ്ങൾ[തിരുത്തുക]

പഴങ്ങൾ പരുപരുത്തതും, 8 ഇഞ്ച് നീളമുള്ളതുമാണ്. ഇവ സാധാരണയായി കോള നട്സ് എന്ന് അറിയപ്പെടുന്നു.

ഉപയോഗങ്ങൾ[തിരുത്തുക]

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ കാടുകളിൽ നിന്ന് കോള പഴങ്ങളുടെ വിളവെടുക്കുന്നു. പഴങ്ങളിൽ 2% കാറ്റെകിൻ-കഫെയ്ൻ (catechin-caffeine (colanine)) എന്നിവ അടങ്ങിയിരിക്കുന്നു. ഉയർന്ന അളവിൽ ആൽക്കയോയിഡുകൾ (കാഫയിൻ) ഉണ്ടെന്ന് വിശ്വസിക്കുന്നു. അതിലൂടെ ഉത്തേജക അനുഭൂതി വർദ്ധിക്കുന്നു. അവ വറുത്ത് പൊടിച്ചോ, അല്ലെങ്കിൽ ചവച്ചരച്ചോ കഴിക്കാം. ടീ, പാൽ എന്നിവ പോലുള്ള പാനീയങ്ങളിലോ സെറീയലിലോ പോറിഡ്ജിലോ ചേർത്തുപയോഗിക്കാവുന്നതാണ്.

പടിഞ്ഞാറേ ആഫ്രിക്കയിൽ ഇതിന്റെ ഉത്പന്നം എറക്റ്റൈൽ ഡിസ്ഫങ്ഷനുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.[1]എന്നിരുന്നാലും ഫലപ്രാപ്തിക്ക് തെളിവുകൾ ഇല്ല.

Cola acuminata

അവലംബം[തിരുത്തുക]

  1. Maud Kamatenesi-Mugisha and Hannington Oryem-Origa (Mar 2005). "Traditional herbal remedies used in the management of sexual impotence and erectile dysfunction in western Uganda". Afr Health Sci. 5 (1): 40–49. PMC 1831906 Freely accessible. PMID 15843130.
"https://ml.wikipedia.org/w/index.php?title=കോള_അക്യൂമിനാറ്റ&oldid=3253638" എന്ന താളിൽനിന്ന് ശേഖരിച്ചത്