കോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Coix എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോക്സ്
Coix lacryma-jobi 07.JPG
കാട്ടുഗോതമ്പ്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Coix

Type species
Coix lacryma-jobi
Synonyms[2]

ഗ്രാസ്സ് കുടുംബത്തിലെ ഏഷ്യൻ-ഓസ്ട്രേലിയൻ സസ്യങ്ങളുടെ ഒരു ജനുസ്സാണ് കോക്സ്.[3][4] ഏറ്റവും പ്രശസ്തമായിട്ടുള്ള ഇനം കോക്സ് ലക്രിമ-ജോബി, ജോബിന്റെ കണ്ണുനീർ എന്നും വിളിക്കപ്പെടുന്നു. ധാരാളം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് കൃഷിചെയ്യുന്നുണ്ട്. ആഹാരമായും ഔഷധമായും അലങ്കാരത്തിനായും ഇവ ഉപയോഗിക്കുന്നു.[5][6]

സ്പീഷീസ്[2][7][തിരുത്തുക]

  1. Coix aquatica Roxb. - China (Yunnan, Guangdong, Guangxi), Indian Subcontinent, Indochina, Peninsular Malaysia; naturalized in New Guinea
  2. Coix gasteenii B.K.Simon - northern Queensland
  3. Coix lacryma-jobi L. - China , Indian Subcontinent, Southeast Asia; naturalized in other parts of Asia as well as in southern Europe, Africa, the Americas, and various oceanic islands
formerly included[2]

see Chionachne Polytoca Tripsacum

2
The unnamed parameter 2= is no longer supported. Please see the documentation for {{columns-list}}.

അവലംബം[തിരുത്തുക]

  1. lectotype designated by Green, Prop. Brit. Bot.: 187 (1929)
  2. 2.0 2.1 2.2 Kew World Checklist of Selected Plant Families
  3. Linnaeus, Carl von. 1753. Species Plantarum 2: 972 in Latin
  4. Tropicos, Coix L.
  5. Hill,A.F. 1952. Economic Botany, McGraw-Hill
  6. Arora, R. K., 1977, "Job's tears (Coix lacryma-jobi) - a minor food and fodder crop of northeastern India." Economic Botany, Volume 31, issue 3, pages 358–366.
  7. The Plant List search for Coix

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോക്സ്&oldid=3136514" എന്ന താളിൽനിന്ന് ശേഖരിച്ചത്