കോഫി മാഗ്‌നിസ്റ്റൈപുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Coffea magnistipula എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഫി മാഗ്‌നിസ്റ്റൈപുല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. magnistipula
Binomial name
Coffea magnistipula
Stoff. & Robbr.

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ കാപ്പിയിലെ ഒരു സ്പീഷിസാണ് കോഫിയ മാഗ്‌നിസ്റ്റൈപുല - Coffea magnistipula. കാപ്പി വർഗ്ഗത്തിൽ കുറ്റിച്ചെടിയായി വളരുന്ന ഇനമാണിത്. ആഫ്രിക്കയിലെ ഉഷ്ണമേഖലാപ്രദേശത്ത് ലോവർ ഗീനിയൻ വനങ്ങളിലാണ് ഇവ സർവ്വസാധാരണമായി കാണപ്പെടുന്നത്. ഇവിടെ തന്നെ സൗത്ത് കാമറൂൺ പ്ലേറ്റിലും, ഗബോണിലെ ചൈലു മാസിഫിലും ആണ് ഇവ കൂടുതലായുള്ളത്.[1]

അവലംബം[തിരുത്തുക]

  1. Stoffelen P, Robbrecht E, Smets E. 1997. "Adapted to the rain forest floor: A remarkable new dwarf Coffea (Rubiaceae) from Lower Guinea (Tropical Africa)." Taxon 46(1): 37-47.



"https://ml.wikipedia.org/w/index.php?title=കോഫി_മാഗ്‌നിസ്റ്റൈപുല&oldid=1321575" എന്ന താളിൽനിന്ന് ശേഖരിച്ചത്