ദില്ലി കൊച്ചിൻ ഹൗസ്
ദൃശ്യരൂപം
(Cochin House എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവിതാംകൂർ ഭരണാധികാരികളുടെ ഡെൽഹിയിലെ താമസസ്ഥലമായിരുന്നു കൊച്ചിൻ ഹൗസ് അഥവാ ദില്ലി കൊച്ചിൻ ഹൗസ്. ഇത് ജന്തർ മന്തർ റോഡ് 3ലെ കേരളാഹൗസ് അങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് കൊച്ചിൻ സ്റ്റേറ്റ് പാലസ് എന്നും പറയപ്പെടുന്നു.
ഇതും കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
പുതുക്കി പണിത കൊച്ചിൻ ഹൗസ്
-
വശത്ത് നിന്നുള്ള കാഴ്ച
-
പിറക് വശം
-
കൊച്ചിൻ ഹൗസിൽ നിന്നും കേരള ഹൗസ് കാഴ്ച
Kerala House എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബങ്ങൾ
[തിരുത്തുക]This article about an Indian building or structure is a stub. You can help Wikipedia by expanding it. |