കോട്ട്സ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Coats Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Coats Island
Native name: Akpatordjuark
CoatsIslandCloseup.png
Coats Island, Nunavut
Coatsisland.png
Geography
LocationHudson Bay
Coordinates62°35′N 082°45′W / 62.583°N 82.750°W / 62.583; -82.750 (Coats Island)Coordinates: 62°35′N 082°45′W / 62.583°N 82.750°W / 62.583; -82.750 (Coats Island)
Area5,498 കി.m2 (2,123 sq mi)
Highest point185 m (607 ft)
Administration
NunavutNunavut
RegionKivalliq
Demographics
PopulationUninhabited

കോട്ട്സ് ദ്വീപ് നുനാവട്ടിലെ കിവാല്ലിക്ക് പ്രദേശത്ത് ഹഡ്സൺ ഉൾക്കടലിന്റെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്. 5,498 ചതുരശ്രകിലോമീറ്റർ (2,123 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദ്വീപ് ലോകത്തിലെ 107 ആമത്തെ വലിയ ദ്വീപും, കാനഡയിലെ 24 ആമത്തെ വലിയ ദ്വീപുമാണ്.

ഈ ദ്വീപിൻ ഫെഡറൽ ക്രൌൺ ഭൂമിയും  ഇന്യൂട്ടുകളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയും ഉൾപ്പെടുന്നുണ്ടെങ്കിലും 1970-കളിൽ അവസാനത്തെ സ്ഥിരതാമസക്കാർ ഇവിടംവിട്ടുപോയി.[1] സ്ഥിരമായ പാർപ്പിടകേന്ദ്രങ്ങളില്ലാത്ത ഈ ദ്വീപ് ആർട്ടിക്ക് സർക്കിളിന് തെക്കുഭാഗത്ത് ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വലിയ ജനവാസമില്ലാത്ത ദ്വീപ് ആണ്. ഡോർസെറ്റ് സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നതെന്നു വ്യാപകമായി വിശ്വസിക്കപ്പെടുന്ന സാഡ്ലർമ്യൂട്ട് ജനങ്ങളുടെ അവസാനത്തെ അധിവാസകേന്ദ്രമായിരുന്നു ഇത്.

അവലംബം[തിരുത്തുക]

  1. "Coats Island". bsc-eoc.org. മൂലതാളിൽ നിന്നും 2011-06-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-05.
"https://ml.wikipedia.org/w/index.php?title=കോട്ട്സ്_ദ്വീപ്&oldid=3262649" എന്ന താളിൽനിന്ന് ശേഖരിച്ചത്