കോമാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Clown എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒരു കൂട്ടം കോമാളികൾ

രൂപത്തിലൂടെയും ഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും മറ്റുള്ളവരെ രസിപ്പിക്കുക എന്ന ഉദ്ദേശത്തുടുകൂടി സർ‌ക്കസ്സുപോലുള്ള ബഹുജനസംബർ‌ക്കമാധ്യമങ്ങളിൽ‌ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാണ്‌ കോമാളികൾ‌. മുഖത്തു വിവിധ വർ‌ണങ്ങളിലുള്ള ചായങ്ങൾ‌ പൂശിയും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന വേഷവിധാനങ്ങളോടുകൂടിയും കടുംനിറങ്ങളിലുള്ള വലിയ തൊപ്പികളണിഞ്ഞുമൊക്കെയാണ്‌ ഇവർ‌ വേദിയിൽ‌ പ്രത്യക്ഷപ്പെടാറുള്ളത്.

സമൂഹത്തിൽ‌ കാണപ്പെടുന്ന തമാശപ്രിയരേയും പലപ്പോഴും കോമാളികളെന്നു വിളിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=കോമാളി&oldid=1992019" എന്ന താളിൽനിന്നു ശേഖരിച്ചത്