തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തുന്ന വക്രരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Closed timelike curve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഭൗതികഗണിതത്തിൽ, സ്ഥലകാലത്തിലൂടെ യാത്ര ചെയ്ത് തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തുന്ന ഒരു വസ്തു ലോറൻഷ്യൻ മാനിഫോൾഡിൽ ഉണ്ടാക്കുന്ന ലോകരേഖയാണ് തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തുന്ന വക്രരേഖ(Closed timelike curve).