കൃഷ്ണകിരീടം
ദൃശ്യരൂപം
(Clerodendrum paniculatum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കൃഷ്ണകിരീടം | |
|---|---|
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | Clerodendrum |
| Species: | paniculatum |
| Binomial name | |
| Clerodendrum paniculatum | |
ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയാണ് കൃഷ്ണകിരീടം (Red Pagoda Tree) ശാസ്ത്രീയനാമം: Clerodendrum paniculatum. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ് വളരുന്നത്.[1] ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്നു. വലിപ്പമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്.[2] ഇതിന്റെ പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഓണത്തിനു പൂക്കളം ഒരുക്കാനും ഉപയോഗിക്കാറുണ്ട്.
ചിത്രശാല
[തിരുത്തുക]- കൃഷ്ണകിരീടത്തിന്റെ ചിത്രങ്ങൾ
- പൂർണ്ണമായും വിരിഞ്ഞ പൂവ്
- പൂമൊട്ട് എന്നയവസ്ഥയിൽ
- കൃഷ്ണകിരീടം
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-16. Retrieved 2007-11-21.
- ↑ http://www.flowersofindia.net/catalog/slides/Pagoda%20Flower.html
| കൃഷ്ണകിരീടം | |
|---|---|
| സംസ്കൃതത്തിലെ പേര് | കൃഷ്ണകിരീട |
| വിതരണം | ഇന്ത്യ |
| രസം | കഷായം,തിക്തം |
| ഗുണം | ലഘു,രൂക്ഷം |
| വീര്യം | ശീതം |