ക്ലെറിഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cleridae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Cleridae
Some checkered beetles
described in the mid-19th century
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Superfamily:
Family:
Cleridae
Subfamilies

Clerinae Latreille, 1802
Enopliinae Gistel, 1856 (disputed)
Epiphloeinae Gistel, 1856 (disputed)
Hydnocerinae Spinola, 1844
Korynetinae Laporte, 1836
Tarsosteninae Jacquelin du Val, 1861 (disputed)
Thaneroclerinae Chapin, 1921[verification needed] (but see text)
Tillinae Leach, 1815
and see below

ക്ലെറിഡേ Cleridae വണ്ടുകൾ ഉൾപ്പെട്ട കുടുംബമാണ്. ക്ലിറോയിഡിയ എന്ന ഉപകുടുംബവും ഇതോടൊപ്പമുണ്ട്. പുള്ളികളുള്ള ഒരു തരം വണ്ടുകളാാണിവ. ക്ലെറിഡേ കുടുംബത്തിൽപ്പെട്ട അനേകം തരം വണ്ടുകളെ ലോകമാസകലം കാണാനാവും. ഓരോന്നിനും അതതിന്റെ വാസസ്ഥാനവും ആഹാരസമ്പാദനരീതിയും വ്യത്യസ്തതകളുള്ളവയാണ്.

ക്ലെറിഡേ കുടുംബത്തിൽപ്പെട്ട ജീവികൾക്ക് അനേകതരം ആഹാരസമ്പാദന രീതികൾ കാണാനാവും. ഈ കുടുംബത്തിലെ ജീനസിൽപ്പെട്ട മിക്കയെണ്ണവും മാംസഭുക്കുകളാണ്. ഇവ മറ്റു വണ്ടുകളെയോ അവയുടെ ലാർവ്വകളെയോ ഭക്ഷിക്കുന്നു; എന്നിരുന്നാലും, മറ്റു ജീനസിൽ പെടുന്നവ മാലിന്യങ്ങൾ തിന്നു നശിപ്പിക്കുന്നവയോ പൂമ്പൊടി ഭക്ഷിക്കുന്നവയോ ആകുന്നു. ക്ലെറിഡുകൾക്ക് രോമാവൃതമായ നീളംകൂടിയ ശരീരവും മിക്കപ്പോഴും തിളങ്ങുന്ന നിറമുള്ളതും വിവിധതരത്തിലുള്ള ആന്റിനകൾ (സ്പർശനികൾ) ഉള്ളവയുമാണ്.  ഈ വണ്ടുകൾ 3 മില്ലിമീറ്റർ മുതൽ 24 മില്ലിമീറ്റർ വരെ നീളമുള്ളവയാണ്. ക്ലെറിഡേ കുടുംബത്തിൽപ്പെട്ട വണ്ടുകളെ  അവയുടെ  5–5–5 tarsal formula ഉപയോഗിച്ച് കണ്ടെത്താവുന്നതാണ്. അതുപോലെ സ്റ്റെർണൈറ്റുകളുടെ വിഭജനം, പ്രത്യേക തരത്തിലുള്ള വെസിക്കിളുകളുടെ ഇല്ലായ്മ ഇവയും ഇവയെ തിരിച്ചരിയാനുള്ള ലക്ഷണങ്ങളാണ്. പെൺ ക്ലെറിഡേ വണ്ടുകൾ ഒരു സമയം 28–42 മുട്ടകൾവീതം ഇടുന്നു. മരങ്ങളുടെ തൊലിക്കിടയിലാണ് മുട്ടകളിടുന്നത്. പ്യൂപ്പ ദശയിലെത്തും മുമ്പ് ലാർവ്വകൾ മറ്റു ജീവികളെ നിരന്തരം ഭക്ഷിക്കുന്നു. കാലക്രമത്തിൽ അത് പ്രായപൂർത്തിയാവുന്നു.

വിവരണം[തിരുത്തുക]

Narrow pronotum in Enoclerus ichneumoneus (Clerinae)

രൂപം[തിരുത്തുക]

തിരിച്ചറിയൽ[തിരുത്തുക]

5 rear leg tarsomeres of Tillus elongates (Tillinae)

വിതരണവും ഇക്കോളജിയും[തിരുത്തുക]

Trichodes ornatus (Clerinae) on a flower

തീറ്റസ്വഭാവം[തിരുത്തുക]

ഇന്നു നടക്കുന്ന ഗവേഷണം[തിരുത്തുക]

വർഗ്ഗീകരണം[തിരുത്തുക]

Clerus mutillarius (Clerinae)
Phymatophaea guttigera (Enopliinae)
Lemidia aptera (Hydnocerinae)
Necrobia violacea (Korynetinae)
Tarsostenus univittatus (Tarsosteninae)
Diplocladus kuwerti (Tillinae)
Dermestoides sanguinicollis (incertae sedis)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലെറിഡേ&oldid=3088243" എന്ന താളിൽനിന്ന് ശേഖരിച്ചത്