കൊമ്പൻ‌കുയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Clamator jacobinus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൊമ്പൻ‌കുയിൽ
Pied Cuckoo (Clamator jacobinus) with a catterpillar W IMG 4009.jpg
Feeding on a hairy caterpillar
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. jacobinus
Binomial name
Clamator jacobinus
Boddaert, 1783
ClamatorJacobinusMap.svg
dark green - year round
yellow - summer only
blue - winter
cream - passage only
Synonyms

Oxylophus jacobinus
Coccystes melanoleucos
Coccystes hypopinarius

കൊമ്പൻ‌കുയിലിന്റെ ഇംഗ്ലീഷിലെ പേര് Jacobin Cuckoo, Pied Cuckoo, Pied Crested Cuckoo എന്നൊക്കെയാണ്. ശാസ്ത്രീയനാമം Clamator jacobinus എന്നാണ്.

ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്നു. ഇന്ത്യയിൽ ഭാഗ്ഗികമായി ദേശാടനപക്ഷിയാണ്.

ഇടത്തരം വലിപ്പമുള്ള കറുപ്പും വെളുപ്പുമുള്ള കുയിലാണ്. ചിറകിലുള്ള വെളുത്ത അടയാളം പറക്കുമ്പോൾ പോലും ഇവയെ തിരിച്ചറിയാൻ സഹായിക്കും.

ഇന്ത്യയിൽ കാണുന്ന ഉപ വിഭാഗമായ serratus വടക്കെ ഇന്ത്യയിൽ വേനൽക്കാലത്ത് ദേശാടനെത്തി മുട്ടയിടുന്നവയാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

Birds of Kerala, Salim Ali - Department of forests and wildlife

  1. BirdLife International (2008). "Clamator jacobinus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 23 June 2009.CS1 maint: Uses authors parameter (link)
"https://ml.wikipedia.org/w/index.php?title=കൊമ്പൻ‌കുയിൽ&oldid=2188946" എന്ന താളിൽനിന്ന് ശേഖരിച്ചത്