സിൻസിനാറ്റി സൂ & ബൊട്ടാണിക്കൽ ഗാർഡൻ

Coordinates: 39°08′42″N 84°30′29″W / 39.145°N 84.508°W / 39.145; -84.508
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cincinnati Zoo and Botanical Garden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിൻസിനാറ്റി സൂ
Date opened1875[1]
സ്ഥാനം3400 Vine St, Cincinnati, Ohio, U.S.
നിർദ്ദേശാങ്കം39°08′42″N 84°30′29″W / 39.145°N 84.508°W / 39.145; -84.508
Land area75 acres (30 ha)[2]
മൃഗങ്ങളുടെ എണ്ണം1,896
Number of species500+[1]
വാർഷിക സന്ദർശകർ1.2 million+[1]
MembershipsAZA,[3] WAZA[4]
വെബ്സൈറ്റ്cincinnatizoo.org

സിൻസിനാറ്റി സൂ & ബൊട്ടാണിക്കൽ ഗാർഡൻ, 1875 ൽ പ്രവർത്തനമാരംഭിച്ചതും ഫിലാഡൽഫിയ മൃഗശാല കഴിഞ്ഞാൽ (1874 ൽ സ്ഥാപിതം) അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ മൃഗശാലയുമാണ്. ഒഹായോയിലെ സിൻസിനാറ്റിയിൽ അവോണ്ടേൽ പരിസരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. നഗരമധ്യത്തിൽ 64.5 ഏക്കറിൽ (26.5 ഹെക്ടർ) ആരംഭിച്ച ഇത് പിന്നീട് സിൻസിനാറ്റി പ്രാന്തപ്രദേശങ്ങളിലെ അയൽ ബ്ലോക്കുകളിലേക്കും നിരവധി സംരക്ഷിത വനമേഖലകളിലേക്കും വ്യാപിച്ചു. 1987 ൽ ഇത് നാഷണൽ ഹിസ്റ്റോറിക് ലാൻഡ്‌മാർക്കായി ഉയർത്തപ്പെട്ടു.

500 ലധികം മൃഗങ്ങളുള്ള ഈ മൃഗശാലയിൽ 3,000 ലധികം സസ്യയിനങ്ങളുമുണ്ട്. മൃഗശാലയുടെ  ചരിത്രത്തിൽ നിരവധി ബ്രീഡിംഗ് പ്രോഗ്രാമുകളും നടത്തിയിട്ടുണ്ട്. കാലിഫോർണിയ കടൽ സിംഹങ്ങളെ വളർത്തിയെടുക്കുകയെന്ന സംരംഭത്തിൽ വിജയംവരിച്ച ആദ്യത്തെ മൃഗശാലയാണിത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; zoo_about എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Baird, David; et al. (February 17, 2009). Frommer's USA. John Wiley & Sons. p. 491. ISBN 9780470458938. Retrieved May 9, 2013.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; aza_list എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; waza_list എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]