ചക്ക് ബെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chuck Berry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Chuck Berry
Chuck Berry 1957.jpg
Berry in 1957
ജീവിതരേഖ
ജനനനാമംCharles Edward Anderson Berry
Born(1926-10-18)ഒക്ടോബർ 18, 1926
St. Louis, Missouri, U.S.
മരണംമാർച്ച് 18, 2017(2017-03-18)(പ്രായം 90)
St. Charles, Missouri, U.S.
സംഗീതശൈലിRock and roll
തൊഴിലു(കൾ)Musician, singer, songwriter
ഉപകരണംGuitar, vocals
സജീവമായ കാലയളവ്1953–2017
ലേബൽChess, Mercury, Atco
Associated actsJohnnie Johnson, T-Bone Walker, Muddy Waters
വെബ്സൈറ്റ്www.chuckberry.com

ഒരു അമേരിക്കൻ ഗിറ്റാറിസ്റ്റും,ഗായകനും ഗാനരചയിതാവുമായിരുന്നു ,ചാൾസ് എഡ്വേർഡ് ആൻഡേർസൺ "ചക്ക്" ബെറി (ഒക്ടോബർ 18, 1926 – മാർച്ച് 18, 2017) റോക്ക് ആൻഡ്‌ റോൾ സംഗീതത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ്.[1]

റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ൽ ചേർക്കപ്പെടുന്ന ആദ്യ സംഗീതജ്ഞരിൽ ഒരാളായ ബെറി; [2] റോളിംങ്ങ് മാഗസിന്റ വിവിധ മഹാന്മാരയ കലാകാരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.2004 ൽ എക്കാലത്തെയും മഹാന്മാരയ 100 കലാകരന്മാരുടെ പട്ടികയിൽ അഞ്ചാമതെത്തിയിട്ടുണ്ട്.[3] .[4]

അവലംബം[തിരുത്തുക]

  1. Campbell, M. (ed.) (2008).
  2. "Chuck Berry". The Rock and Roll Hall of Fame and Museum.
  3. "The Immortals: The First Fifty". Rolling Stone (946). മൂലതാളിൽ നിന്നും June 21, 2008-ന് ആർക്കൈവ് ചെയ്തത്.
  4. "Voyager Interstellar Mission: The Golden Record". Jet Propulsion Laboratory. ശേഖരിച്ചത് July 6, 2015.
"https://ml.wikipedia.org/w/index.php?title=ചക്ക്_ബെറി&oldid=3262820" എന്ന താളിൽനിന്ന് ശേഖരിച്ചത്