ക്രോമോപ്ലാസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chromoplast എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
The coloration of the petals and sepals on the Bee orchid is controlled by a specialized organelle in plant cells called a chromoplast.

ക്രോമോപ്ലാസ്റ്റുകൾപ്രത്യേക പ്രകാശസംശ്ലേഷണം നടത്താൻ കഴിവുള്ള യൂക്കാരിയോട്ടുകളിൽ കാണപ്പെടുന്നതും, വർണ്ണവസ്തുക്കൾ നിർമ്മിക്കുന്നതിനും സംഭരിക്കുന്നതിനും കാരണമായതുമായ ഭിന്നഗുണ കോശാംഗങ്ങൾ ആയ പ്ലാസ്റ്റിഡുകൾ ആകുന്നു. [1]സഹജീവനം നടത്തുന്ന പ്രോകാര്യോട്ടുകളിൽനിന്നും, ഹരിതകണം, ശ്വേതകണം തുടങ്ങിയ മറ്റ് എല്ലാ പ്ലാസ്റ്റിഡുകൾ പോലെ ഇവയും ഉദ്ഭവിച്ചുവെന്ന് സഹജീവനോദ്ഭവ സങ്കല്പനം (Symbiogenesis അല്ലെങ്കിൽ Endosymbiotic theory)പറയുന്നു. [2]

താരതമ്യം ചെയ്യുക[തിരുത്തുക]

Plastids types en.svg

അവലംബം[തിരുത്തുക]

  1. Whatley JM, Whatley FR (1987). "When is a Chromoplast". New Phytologist. 106 (4): 667–678. doi:10.1111/j.1469-8137.1987.tb00167.x.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Camara_1995 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ക്രോമോപ്ലാസ്റ്റ്&oldid=2411451" എന്ന താളിൽനിന്ന് ശേഖരിച്ചത്