Jump to content

ക്രൈസ്റ്റ് എമോങ് ദി ഡോക്ടേഴ്സ് (ലുയിനി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Christ among the Doctors (Luini) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1515-1530 നും ഇടയിൽ ബെർണാഡിനോ ലുയിനി വരച്ച ഒരു പാനൽ ചിത്രമാണ് ക്രൈസ്റ്റ് എമോങ് ദി ഡോക്ടേഴ്സ്. ഇപ്പോൾ ഈ ചിത്രം ലണ്ടനിലെ നാഷണൽ ഗാലറിയിൽ സംരക്ഷിച്ചിരിക്കുന്നു. വ്യത്യസ്‌ത ഗുണനിലവാരമുള്ള നിരവധി പകർപ്പുകളും നിലനിൽക്കുന്നു.

ഡ്യൂററുടെ ക്രൈസ്റ്റ് എമോങ് ദി ഡോക്ടേഴ്സ് വെനീസിലെങ്ങും ഈ വിഷയം ജനപ്രിയമാകാൻ കാരണമായി. ഇസബെല്ല ഡി എസ്റ്റെ ലിയനാർഡോ ഡാവിഞ്ചിയോട് ഈ വിഷയത്തിൽ ഒരു ചിത്രം നിർമ്മിക്കാൻ അഭ്യർത്ഥിച്ചു. അദ്ദേഹം ഒരിക്കലും ഇത് പൂർത്തിയാക്കിയിട്ടില്ല. പക്ഷേ അതിനുള്ള നഷ്ടപ്പെട്ട തയ്യാറെടുപ്പ് ഡ്രോയിംഗുകൾ ലുയിനിയുടെയും സിമ ഡാ കൊനെഗ്ലിയാനോയുടെയും ഈ രംഗത്തിന്റെ പതിപ്പുകൾക്ക് പ്രചോദനമായിരിക്കാം. പ്രത്യേകിച്ചും ഡോക്ടർമാരുടെ കാരിക്കേച്ചർ തലകളിൽ ലുനിനിയുടെ പതിപ്പ് ലിയോനാർഡോയെ വളരെയധികം സ്വാധീനിക്കുന്നു. [1]

അവലംബം

[തിരുത്തുക]
  1. "Catalogue entry". National Gallery.