ചോപ്തരബാ എഷിങ്പൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Choptharaba Eshingpun എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചോപ്തരബാ എഷിങ്പൂൺ (ചെറുകഥ)
കർത്താവ്‍മൊയ്‌രംഗ്തെം രാജെൻ
രാജ്യംഇന്ത്യ
ഭാഷമണിപ്പൂരി
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

‍മൊയ്‌രംഗ്തെം രാജെൻ രചിച്ച മണിപ്പൂരി ചെറുകഥളുടെ സമാഹാരമാണ് ചോപ്തരബാ എഷിങ്പൂൺ (ചെറുകഥ) . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2017-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-20.
"https://ml.wikipedia.org/w/index.php?title=ചോപ്തരബാ_എഷിങ്പൂൺ&oldid=3653800" എന്ന താളിൽനിന്ന് ശേഖരിച്ചത്