ചിറ്റിലപ്പിള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chittilappilly എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചിറ്റിലപ്പിള്ളി
ഗ്രാമം
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ5,768[1]
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680551
വാഹന റെജിസ്ട്രേഷൻKL-
Nearest citythrissur
Lok Sabha constituencyalathur
Vidhan Sabha constituencyvadakanchaery

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചിറ്റിലപ്പിള്ളി. അടാട്ട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. [1] എന്നാൽ കൈപ്പറമ്പ്, തോളൂർ പഞ്ചായത്തുകളുമായി പ്രദേശത്തിന് അതിർത്തിയുണ്ട്.


ജനസംഖ്യ[തിരുത്തുക]

2001 ലെ ജനസംഖ്യ പ്രകാരം ചിറ്റിലപ്പിള്ളിയിലെ ആകെയുള്ള ജനസംഖ്യ 5768 ആണ്. അതിൽ 2821 പുരുഷന്മാരും 2947 സ്ത്രീകളും ആണ്. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=ചിറ്റിലപ്പിള്ളി&oldid=3344960" എന്ന താളിൽനിന്ന് ശേഖരിച്ചത്