ചിറ്റഗോങ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chittagong (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചിറ്റഗോങ്
Theatrical release poster
സംവിധാനംBedabrata Pain[1]
നിർമ്മാണംSunil Bohra
Anurag Kashyap
Shonali Bose
Bedabrata Pain
രചനBedabrata Pain
Shonali Bose
അഭിനേതാക്കൾManoj Bajpai
Vega Tamotia
Jaideep Ahlawat
Alexx ONell
സംഗീതംShankar-Ehsaan-Loy
ഛായാഗ്രഹണംEric Zimmerman
ചിത്രസംയോജനംAldo Velasco
റിലീസിങ് തീയതി
  • 12 ഒക്ടോബർ 2012 (2012-10-12)
[2][3]
രാജ്യംIndia
ഭാഷ
  • Hindi
  • Bengali
  • English
ബജറ്റ്45 million (U)[4]
ആകെ3.1 million (US)
(3rd week domestic nett)[5][6][7][8]

ഉള്ളടക്കം[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന മുന്നേറ്റമായ ചിറ്റഗോങ് കലാപത്തെക്കുറിച്ചാണീ സിനിമ. 'മാസ്റ്റർ ദാ' സൂര്യ സെന്നിന്റെ നേതൃത്ത്വത്തിൽ നടന്ന 1930 ലെ കലാപത്തിൽ നിരവധി സമര സേനാനികൾ കൊല്ലപ്പെട്ടിരുന്നു. സൂര്യ സെന്നെ തൂക്കിലേറ്റുകയാണുണ്ടായത്.

അഭിനേതാക്കൾ[തിരുത്തുക]

  • മനോജ് ബാജ്പേയ് - മാസ്റ്റർ ദാ' സൂര്യ സെൻ
  • ബാരി ജോൺ- മജിസ്ട്രേറ്റ് വിൽക്കിൻസൺ
  • ദെൽസാദ് - ജുങ്കു
  • വേഗ തമോഷ്യ - പ്രിറ്റിലാറ്റ
  • നവാസുദ്ദീൻ സിദ്ദിഖി - നിർമൽസെൻ
  • രാജ് കുമാർ യാദവ് - ലോക്‌നാഥ് ബാൽ

പുരസ്കാരങ്ങൾ[തിരുത്തുക]

  • നവാഗത സംവിധായകമുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം(ദേശീയ ചലച്ചിത്രപുരസ്കാരം 2012)
  • മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 2012 - പ്രസൂൻ ജോഷി
  • മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 2012 -ശങ്കർ മഹാദേവൻ

അവലംബം[തിരുത്തുക]

  1. http://www.dailypioneer.com/sunday-edition/others/backpack/114292-pardey-ke-peechhey.html
  2. Mumbai Mirror (2012 August 23). "Chittagong to be released in October - Times Of India". Articles.timesofindia.indiatimes.com. ശേഖരിച്ചത് 2012-11-26.
  3. "Release Dates | Bollywood Box Office". Bollywood Hungama. ശേഖരിച്ചത് 2012-11-26.
  4. "Young rebels-chittagong budget -4.5 cr-one-tenth of Khele jee jan sey 45 cr". Business Standard. 2011 October 1. ശേഖരിച്ചത് 2011-10-01.
  5. "Box Office Earnings 26/10/12 - 01/11/122 (Nett Collections in Ind Rs)". boxofficeindia. മൂലതാളിൽ നിന്നും 2012 July 29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 October 24.
  6. "Boxofficeindia.com". Boxofficeindia.com. 2012 October 15. മൂലതാളിൽ നിന്നും 2013-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-26.
  7. "Boxofficeindia.com". Boxofficeindia.com. 2012 October 14. മൂലതാളിൽ നിന്നും 2013-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-26.
  8. "Boxofficeindia.com". Boxofficeindia.com. 2012 October 12. മൂലതാളിൽ നിന്നും 2013-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-26.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിറ്റഗോങ്_(ചലച്ചിത്രം)&oldid=2332417" എന്ന താളിൽനിന്ന് ശേഖരിച്ചത്