ചിത്താരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chithari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചിത്താരി കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്. അജാനൂർ പഞ്ചായത്തിലെ ഒരു വാർഡ് ആണ് ചിത്താരി കടപ്പുറം. ചിത്താരി കായൽ കേരളത്തിലെ പ്രമുഖമായ ശുദ്ധജല കായൽ ആകുന്നു. [1]ചിത്താരിപുഴ ഇതുവഴി ഒഴുകുന്നു. [2][3]

അതിരുകൾ[തിരുത്തുക]

മൂന്നു വശവും ചിറ്റാരിപ്പുഴയാണ്. തെക്ക് തെക്കൻ ചിറ്റാരിയും കാഞ്ഞങ്ങാട് ബീച്ചും ആകുന്നു.

സ്ഥാനം[തിരുത്തുക]

കടൽത്തീരത്തിനടുത്തുള്ള ഒരു ചെറുഗ്രാമമാണ് ചിറ്റാരി. കാസറഗോഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം കാഞ്ഞങ്ങാട് പട്ടണത്തിൽനിന്നും 4 കിലോമീറ്റർ മാത്രം അകലെയാണ്. ബേക്കൽ കോട്ട ഇവിടെനിന്നും 5 കിലോമീറ്റർ അകലെയാണ്. ചിത്താരിപുഴ ചിത്താരിഗ്രാമത്തെ മൂന്നുവശത്തുനിന്നും ചുറ്റി ഒഴുകി അറേബ്യൻകടലിൽ പതിക്കുന്നു. [4]

ജനസംഖ്യ[തിരുത്തുക]

ഗതാഗതം[തിരുത്തുക]

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

പ്രധാന റോഡുകൾ[തിരുത്തുക]

ഭാഷകൾ[തിരുത്തുക]

മലയാളം പ്രധാനഭാഷയാണ്. കൂടാതെ തുളു, കന്നഡ, ഉർദു എന്നിവ മാതൃഭാഷയായി സ്വീകരിച്ചിട്ടുള്ള ഭാഷാ ന്യൂനപക്ഷങ്ങളും ചിത്തരിയിയുടെ വടക്ക് ഭാഗത്ത് വസിക്കുന്നുണ്ട്.

ജമാത്ത് ഹയർ സെകണ്ടറി സ്കൂൾ (അൺ ഐഡ

വിദ്യാഭ്യാസം[തിരുത്തുക]

 • ജമാഅത്ത് ഹയർ സെകണ്ടറി സ്കൂൾ (അൺ ഐഡഡ്), സെൻറർ ചിത്താരി
 • ഗവ. എൽ പി സ്കൂൾ, സൗത്ത് ചിത്താരി
 • ഗവ. എൽ പി സ്കൂൾ, ചിത്താരി കല്ലിങ്കാൽ
 • ഹിമായത്തുൽ ഇസ്ലാം ഐഡഡ് അപ്പർ & ലോവെർ പ്രൈമറി സ്കൂൾ, സെൻറർ ചിത്താരി
 • അസീസിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ, നോർത്ത് ചിത്താരി
 • ഹിമായത്തുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂൾ, സെൻറർ ചിത്താരി
 • അസീസിയ്യ അറബിക് കോളേജ്, നോർത്ത് ചിത്താരി

ഭരണം[തിരുത്തുക]

കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപ്പെട്ട പ്രദേശം. കാഞ്ഞങ്ങാട് ആണ് നിയമസഭാ മണ്ഡലം.

പ്രധാന വ്യക്തികൾ[തിരുത്തുക]

 • ചിത്താരി മുഹമ്മദ്‌ ഹാജി (മുൻ ചെയർമാൻ, കേനനൂർ കോപ്പെറെറ്റിവ് സ്പിൻ മിൽ ലിമിറ്റഡ്, കണ്ണൂർ)
 • മെട്രോ മുഹമ്മദ്‌ ഹാജി (മത-സാമൂഹ്യ-ജീവകാരുണ്യ-രാഷ്ട്രീയ വ്യക്തിത്വം)
 • ഡോ.കുഞ്ഞഹ്മദ് കെ MBBS, DGO (പ്രദേശത്തെ ആദ്യ വൈദ്യശാസ്ത്ര ബിരുദധാരി )

വ്യവസായശാലകൾ[തിരുത്തുക]

 • തൌഫീഖ് സോ മിൽ

അവലംബം[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിത്താരി&oldid=3065713" എന്ന താളിൽനിന്ന് ശേഖരിച്ചത്