ഉള്ളടക്കത്തിലേക്ക് പോവുക

ചിറക്കടവ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chirakkadavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിറക്കടവ്
Map of India showing location of Kerala
Location of ചിറക്കടവ്
ചിറക്കടവ്
Location of ചിറക്കടവ്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ഏറ്റവും അടുത്ത നഗരം കോട്ടയം
ജനസംഖ്യ
ജനസാന്ദ്രത
31,813 (2001)
820/കിമീ2 (820/കിമീ2)
സ്ത്രീപുരുഷ അനുപാതം 995 /
സാക്ഷരത 97%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 38.81 km² (15 sq mi)
കോഡുകൾ

9°31′0″N 76°47′0″E / 9.51667°N 76.78333°E / 9.51667; 76.78333

കോട്ടയം ജില്ലയിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത്. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ് പൊൻ‌കുന്നം. ഇതിൽ വാഴൂർ ബ്ളോക്കിലെ ചിറക്കടവ്, ചെറുവള്ളി എന്നീ വില്ലേജുകളും ഉൾപ്പെടുന്നു.പഞ്ചായത്തിന്റെ വിസ്തീർണ്ണം 38.81 ചതുരശ്രകിലോമീറ്ററാണ്. ഗ്രാമത്തിനെ ഇരുപത് വാർഡുകളായി തിരിച്ചിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

ആൾവാർ വംശാധിപത്യകാലത്തും ഈസ്ഥലത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. ഇതിനിടെ മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ഈ പ്രദേശത്തെ ചെമ്പകശ്ശേരി രാജാവിനെ കീഴ്‌പ്പെടുത്താൻ മാർത്താണ്ഡവർമ്മയ്‌ക്ക്‌ സഹായം നൽകിയത്‌ ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ കിട്ടി. പിന്നീട്‌ 1956 ൽ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതായി സർക്കാരിന്‌ അവകാശമായി. [അവലംബം ആവശ്യമാണ്]

അതിർത്തികൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]

ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിലുൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]



01 അട്ടിക്കൽ

02 കോയിപ്പള്ളി

03 പത്താശ്ശാരി

04 ചിത്രാഞ്ജലി

05 മൂലകുന്ന്

06 കുന്നുംഭാഗം

07 മണ്ണാറക്കയം

08 ഗ്രാമദീപം

09 മണ്ണംപ്ലാവ്

10 ഇടഭാഗം

11 വാളക്കയം

12 ചെറുവള്ളി

13 കറുത്തമഞ്ഞാടി

14 മൂലേപ്ലാവ്

15 കൊട്ടാടിക്കുന്ന്

16 ചെന്നാക്കുന്ന്

17 തെക്കേത്തുകവല

18 ചിറക്കടവ് സെന്റർ

19 മന്ദിരം

20 കാവാലിമാക്കൽ

21 തോണിപ്പാറ

22 ഇരുപതാംമൈൽ

2025 തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ

[തിരുത്തുക]

താഴെ കൊടുത്തിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലുള്ള വിജയികളെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്.[2]

വാർഡ് നമ്പർ പേര് മുന്നണി വിജയിച്ച അംഗം ലഭിച്ച വോട്ട് രണ്ടാം സ്ഥാനം പാർട്ടി ലഭിച്ച വോട്ട്
001 അട്ടിക്കൽ എൽ.ഡി.എഫ് മോളിക്കുട്ടി തോമസ് 471 റാണി മാത്യു കോൺഗ്രസ് 339
002 കോയിപ്പള്ളി എൽ.ഡി.എഫ് ഷാലിജ സുന്ദരേശൻ 420 ഷിനിമോൾ സെബാസ്റ്റ്യന് കോൺഗ്രസ് 417
003 പത്താശ്ശാരി എൽ.ഡി.എഫ് മോഹന കുമാർ 493 ഷിഹാബുദ്ദീൻ എ റ്റി കോൺഗ്രസ് 306
004 ചിത്രാഞ്ജലി എൽ.ഡി.എഫ് കെ കെ സന്തോഷ്​​കുമാര് 510 റ്റി ജി രാജേഷ് ബി.ജെ.പി. 481
005 മൂലകുന്ന് എൽ.ഡി.എഫ് ഗൗതം ബാലചന്ദ്രൻ 643 ആനന്ദ് ജി നായർ ബി.ജെ.പി. 457
006 കുന്നുംഭാഗം എൻ.ഡി.എ. സുബിത ബിനോയ് 609 പ്രിൻസി ആൻറണി കോൺഗ്രസ് 331
007 മണ്ണാറക്കയം സ്വത. ആൻറണി മാർട്ടിൻ 679 റെനീഷ് ചൂണ്ടച്ചേരി ബി.ജെ.പി. 247
008 ഗ്രാമദീപം എൻ.ഡി.എ. സൗമ്യ പ്രസാദ് 536 അജിമോൾ സി.പി.എം. 419
009 മണ്ണംപ്ലാവ് എൽ.ഡി.എഫ് എം ജി വിനോദ് 517 റോബിൻ കോൺഗ്രസ് 314
010 ഇടഭാഗം എൽ.ഡി.എഫ് ഗിരീഷ്‌ കുമാർ റ്റി.എൻ 521 ജയകുമാരി പി കെ കോൺഗ്രസ് 396
011 വാളക്കയം എൻ.ഡി.എ. അഭിലാഷ് ബാബു 408 രാഹുൽ ബി പിള്ള കേ. കോൺ. (എം.) 332
012 ചെറുവള്ളി എൻ.ഡി.എ. സുമിതാ എം മോഹൻ 434 ജയശ്രീ സി.പി.ഐ. 372
013 കറുത്തമഞ്ഞാടി എൻ.ഡി.എ. ഗോപാലൻ (ഗോപി പാറാംതോട് ) 748 ബാബു സി.പി.എം. 317
014 മൂലേപ്ലാവ് യു.ഡി.എഫ്. ത്രേസ്യാമ്മ (സാലി നല്ലേപറമ്പിൽ) 351 ബിന്ദു കെ.ജി. പാമ്പയിൽ ബി.ജെ.പി. 318
015 കൊട്ടാടിക്കുന്ന് എൽ.ഡി.എഫ് ജയകൃഷ്ണൻ വി.ജി. 581 അഡ്വ. വൈശാഖ് എസ് നായര് ബി.ജെ.പി. 468
016 ചെന്നാക്കുന്ന് യു.ഡി.എഫ്. സേതു മാന്താടൻ 560 ശോഭന സ്വത. 382
017 തെക്കേത്തുകവല എൻ.ഡി.എ. വിഷ്ണു എസ് നായർ 485 പ്രഫുൽ പ്രസാദ് സി.പി.എം. 366
018 ചിറക്കടവ് സെന്റർ എൻ.ഡി.എ. ലത ശ്രീകുമാർ(ഗായത്രി) 711 ബീന മധുകുമാർ സി.പി.എം. 320
019 മന്ദിരം എൻ.ഡി.എ. ഉഷാ കുമാരി 602 ലീനകുമാരി സി.പി.എം. 457
020 കാവാലിമാക്കൽ എൽ.ഡി.എഫ് ലേഖ സാബു 379 അൻസില ലീഗ് 272
021 തോണിപ്പാറ എൽ.ഡി.എഫ് ഷാക്കി സജീവ് 546 സീമ (സീമ സജി) കോൺഗ്രസ് 327
022 ഇരുപതാംമൈൽ യു.ഡി.എഫ്. രേഖ ഡോൺ 488 മേഴ്സി കേ. കോൺ. (എം.) 307

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോട്ടയം
ബ്ലോക്ക് വാഴൂർ
വിസ്തീര്ണ്ണം 38.81 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,813
പുരുഷന്മാർ 15,945
സ്ത്രീകൾ 15,868
ജനസാന്ദ്രത 820
സ്ത്രീ : പുരുഷ അനുപാതം 995
സാക്ഷരത 97%

പ്രധാന കാർഷിക ഉല്പന്നം റബ്ബർ ആണ്.

പ്രധാന പാതകൾ

[തിരുത്തുക]

ശബരിമലയിലേക്കും, എരുമേലിക്കുമുള്ള പ്രധാന പാത ഈ ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്. ദേശീയപാത 183 (കെ.കെ റോഡ്) ആണ് ചിറക്കടവിലൂടെയുള്ള പ്രധാന പാത.

പ്രശസ്ത വ്യക്തികൾ

[തിരുത്തുക]
  • ഡോ .സി.പി എസ് പിള്ള ചാപ്പമറ്റം (91 കഴിഞ്ഞിട്ടും പ്രാക്ടീസ് ചെയ്യുന്ന ത്വക് രോഗചികിൽ സാ വിദഗ്ടൻ )
  • ശങ്കർ മോഹൻ (ഫിലിം ഫെസ്റിവൽ ഡയരക്ടർ / .ഡയരക്ടർ കെ.ആർ നാരായണൻ ഫിലിം ഇന്സ്ടി ട്യൂറ്റ്
  • മോഹൻ ശങ്കർ (പ്രസിഡൻറ് അവാർഡ് വിന്നർ )
  • പി. ആർ എസ് (ശങ്കര )പിള്ള (കേരള ചലച്ചിത്ര അക്കാദമി )
  • എൻ ആർ(രാമകൃഷ്ണ ) പിള്ള പുന്നാം പറമ്പിൽ (ചലനം ,മകം പിറന്ന മങ്ക സംവിധായകൻ )
  • ധനം കണ്ണൻ (ചലച്ചിത്ര നടൻ )
  • കെ.പി ഏസി രവി (നടൻ ,ഗായകൻ )
  • കമലമ്മ കമലാലയം (കമലാ ബസാർ എന്ന മലനാ ട്ടിലെ ആദ്യ വ്യാപാര സമുച്ചയ ഉടമ )
  • ഡോ .പി.എൻ .ശാന്ത കുമാരി (ആതുരാലയം .കവയിത്രി .എട്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർ മാർ ഉള്ള കുടുംബം )
  • കെ.എച്ച് .ഖാൻ (ചലച്ചിത്ര നിർമ്മാതാവ് ,ഗാന രചയിതാവ് ആയിരം കാതം )
  • പൊൻകുന്നം രാമചന്ദ്രൻ (സംഗീതജ്ഞൻ )
  • നയനിക (ഓക്സ്ഫോർഡ് (നൃത്തം ലേഖനം ,വര )
  • പൊൻകുന്നം വർക്കി,
  • തമ്പി ആന്റണി ഹോളിവുഡ് നടൻ, സംവിധായകൻ, എഴുത്തുകാരൻ
  • നടൻ ബാബു ആന്റണി
  • ബിപിൻ ചന്ദ്രൻ
  • എ കെ പാച്ചുപിള്ള,
  • പുന്നാമ്പറമ്പിൽ നീലകണ്ഠപ്പിള്ള,
  • കമലാലയം . എൻ പിള്ള,
  • വക്കീൽ മുളവേലിൽ നീലകണ്ഠപ്പിള്ള,
  • അഡ്വേ. പി. ആർ. രാജഗോപാൽ,
  • പൊൻകുന്നം ദാമോദരൻ
  • നീലകണ്ഠൻ നായർ
  • ബിപിൻ തോമസ് ചിലമ്പിൽ
  • പി . മധു ( കവി .സംഘാടകൻ )
  • ഡോ കാനം ശങ്കരപ്പിള്ള (ആരോഗ്യബോധവൽക്കരണം ,പ്രാദേശിക ചരിത്രം ,ബ്ലോഗർ )

പ്രധാന ആരാധനാലയങ്ങൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "ചിറക്കടവ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Local Body Election Results 2025 – Kerala". State Election Commission, Kerala. Retrieved 13 January 2026.