ചൈനീസ് വിപ്ലവം
ദൃശ്യരൂപം
(Chinese Revolution (1949) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈനീസ് വിപ്ലവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്:
- സിൻഹായ് വിപ്ലവം, ക്വിങ് രാജവംശത്തിന്റെ അവസാനവും 1911-ൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ പിറവിയും.
- രണ്ടാം ചൈനീസ് വിപ്ലവം, യുവാൻ ഷിക്കായ്യ്ക്ക് എതിരെയുള്ള 1913-ലെ വിമതയുദ്ധം.
- ചൈനീസ് ആഭ്യന്തരയുദ്ധം, 1927 മുതൽ 1949 വരെ, നാഷണലിസ്റ്റ് ഗവൺമെന്റും കമ്മ്യൂണിസ്റ്റുകളും തമ്മിൽ നടന്ന പോരാട്ടം.
- ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവം, ചൈനീസ് ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തിൽ, 1949-ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയം.