ചിഹ്വാഹുവാൻ മരുഭൂമി
ദൃശ്യരൂപം
(Chihuahuan Desert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിഹ്വാഹുവാൻ മരുഭൂമി | |
---|---|
Ecology | |
Ecozone | Nearctic |
Biome | മരുഭൂമി, സെറിക് കുറ്റിക്കാടുകൾ |
Borders | |
Geography | |
Area | 501,896 കി.m2 (193,783 ച മൈ) |
Countries | മെക്സിക്കോ and അമേരിക്കൻ ഐക്യനാടുകൾ |
States | |
Rivers | റിയോ ഗ്രാൻഡെ |
Conservation | |
Conservation status | Vulnerable |
Global 200 | Yes |
Protected | 35,905 കി.m2 (13,863 ച മൈ) (7%)[1] |
ചിഹ്വാഹുവാൻ മരുഭൂമി വടക്കൻ മെക്സിക്കോയുടെയും തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളുടേയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു മരുഭൂമിയും പരിസ്ഥിതി പ്രദേശവുമാണ്. ഇത് പടിഞ്ഞാറൻ ടെക്സസിന്റെ ഭൂരിഭാഗത്തോടൊപ്പം റിയോ ഗ്രാൻഡെ വാലിയുടെ മധ്യ, നിമ്ന്ന ഭാഗങ്ങൾ, ന്യൂ മെക്സിക്കോയിലെ നിമ്ന്ന പെക്കോസ് താഴ്വര, തെക്കുകിഴക്കൻ അരിസോണയുടെ ഒരു ഭാഗം, അതുപോലെ മെക്സിക്കൻ പീഠഭൂമിയുടെ മധ്യ, വടക്കൻ ഭാഗങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു. ഏകദേശം 501,896 km2 (193,783 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഇത്[1] വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മരുഭൂമിയാണ്.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Dinerstein, Eric; Olson, David; et al. (2017). "An Ecoregion-Based Approach to Protecting Half the Terrestrial Realm". BioScience. 67 (6). pp. 534–545; Supplemental material 2 table S1b. doi:10.1093/biosci/bix014.
- ↑ Wright, John W., ed. (2006). The New York Times Almanac (2007 ed.). New York, New York: Penguin Books. pp. 456. ISBN 0-14-303820-6.
പുറംകണ്ണികൾ
[തിരുത്തുക]Chihuahuan Desert എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Chihuahuan desert". Terrestrial Ecoregions. World Wildlife Fund.
- Chihuahuan Desert images at bioimages.vanderbilt.edu (slow modem version)
- Small desert beetle found to engineer ecosystems EurekAlert! March 27, 2008