ചിചിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chichia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിചിയ
Temporal range: അന്ത്യ പെർമിയൻ Late Permian[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Infraphylum:
Superclass:
Genus:
Chichia

മൺമറഞ്ഞു പോയ ഒരു പുരാതന മത്സ്യം ആണ് ചിചിയ. എല്ലുള്ള മത്സ്യങ്ങൾ എന്ന വിഭാഗത്തിൽ ആണ് ഇവ പെടുക. അന്ത്യ പെർമിയൻ കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നത്.

അവലംബം[തിരുത്തുക]

  1. Sepkoski, Jack (2002). "A compendium of fossil marine animal genera". Bulletins of American Paleontology. 364: p.560. Archived from the original on 2011-07-23. Retrieved 2009-04-24. {{cite journal}}: |pages= has extra text (help)
"https://ml.wikipedia.org/w/index.php?title=ചിചിയ&oldid=3786417" എന്ന താളിൽനിന്ന് ശേഖരിച്ചത്