ചെവാങ് നോർഫൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chewang Norphel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചെവാങ് നോർഫൽ
Chewang Norphel in 2009.jpg
ചെവാങ് നോർഫൽ
ജനനം1935
Work
Engineering disciplineസിവിൽ എഞ്ചിനീയർ
Employer(s)ജമ്മു കാശ്മീരിലെ ഗ്രാമ വികസന വകുപ്പ്
Significant designകൃത്രിമ ഗ്ലേഷിയറുകൾ

ലഡാക്ക് സ്വദേശിയായ സിവിൽ എഞ്ചിനീയറാണ് ചെവാങ് നോർഫൽ. പന്ത്രണ്ടിലധികം കൃത്രിമ ഗ്ലേഷിയറുകൾ(ഒഴുകിനടക്കുന്ന മഞ്ഞുകട്ടി) സൃഷ്ടിച്ച ചെവാങ് 'ഐസ്മാൻ 'എന്നാണറിയപ്പെടുന്നത്.[1][2] 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[3]

അവലംബം[തിരുത്തുക]

  1. Nelson, Dean (28 October 2009). "Indian engineer 'builds' new glaciers to stop global warming". The Telegraph.
  2. Shrager, Heidi (February 25, 2008). "'Ice Man' vs. Global Warming". Time Magazine.
  3. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Norphel, Chewang
ALTERNATIVE NAMES
SHORT DESCRIPTION Indian engineer
DATE OF BIRTH 1935
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ചെവാങ്_നോർഫൽ&oldid=2406029" എന്ന താളിൽനിന്ന് ശേഖരിച്ചത്