ചെത്തിപ്പുഴ തിരുഹൃദയ പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chethipuzha Sacred Heart Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ചെത്തിപ്പുഴ തിരുഹൃദയ പള്ളി

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചെത്തിപ്പുഴ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന റോമൻ കത്തോലിക്ക പള്ളിയാണ് ചെത്തിപ്പുഴ തിരുഹൃദയ പള്ളി. സീറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]