ഉപ്പൻകുയിൽ
(Chestnut-winged cuckoo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉപ്പൻകുയിൽ | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. coromandus
|
Binomial name | |
Clamator coromandus (Linnaeus, 1766)
|
ഉപ്പൻകുയിലിനെ ഇംഗ്ലീഷിൽ Chestnut-winged Cuckoo അല്ലെങ്കിൽ Red-winged Crested Cuckoo എന്ന് അറിയുന്നു. ശാസ്ത്രീയ നാമം Clamator coromandus എന്നുമാണ്.തെക്കു കിഴക്കൻ ഏഷ്യയിലും തെക്കേ ഏഷ്യയിൽ ചിലയിടത്തും കാണുന്നു. ഹിമാലായത്തിൽ പ്രജനന്ം നടത്തുന്നു. തണുപ്പുകാലത്ത് തെക്കേ ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും ഇന്തോനേഷ്യ, തായ്‌ലന്റ്, ഫിലിപ്പീൻസ് അടക്കമുള്ള തെക്കു കിഴക്കൻ ഏഷ്യയിലേക്കും ദേശാടനം നടത്തുന്നു.
വിവരണം[തിരുത്തുക]
ചെമ്പൻ ചിറകുകളും തിളങ്ങുന്ന കറുത്ത തൊപ്പിയും ഉണ്ട്. പടിപടിയായുള്ള വാലുണ്ട്. വാലിന്റെ അറ്റങ്ങൾ വെള്ളയാണ്. കഴുത്തിനു ചുറ്റും വെളുത്ത വരയുണ്ട്. അടിഭാഗത്തെ ചെമ്പൻ നിറം ഗുദത്തിനടുത്താവുമ്പോൾ കടുത്ത ചാരനിറമാവും.[2] നീളം 47 സെ.മീ. ആണ്.