ഇരുവരയൻ പൊന്തച്ചുറ്റൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chestnut-Streaked Sailer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരുവരയൻ പൊന്തചുറ്റൻ (Chestnut-Streaked Sailer) |
|
---|---|
![]() |
|
Chestnut Streaked Sailer | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | Animalia |
ഫൈലം: | Arthropoda |
ക്ലാസ്സ്: | Insecta |
നിര: | Lepidoptera |
കുടുംബം: | Nymphalidae |
ജനുസ്സ്: | Neptis |
വർഗ്ഗം: | ''N. jumbah'' |
ശാസ്ത്രീയ നാമം | |
Neptis jumbah Moore, 1857 |
തവിട്ടുനിറമാർന്ന ചിറകിൽ വെളുത്ത രണ്ടു വരകളുള്ള ഒരു ശലഭമാണ് ഇരുവരയൻ പൊന്തച്ചുറ്റൻ. പൊന്തചുറ്റൻ ശലഭത്തിനോട് ഏറെ സാമ്യം. പക്ഷേ അതിനേക്കാൾ വേഗത്തിൽ പറന്നു കളിക്കുന്നു. ലാർവ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. അതിന്റെ ശരീരത്തിൽ മുള്ളുകളുണ്ട്. ഇലയുടെ അഗ്രത്തിലാണ് ഇവയെ സാധാരണയായി കാണപ്പെടുന്നത്.
![]() |
ചിത്രശലഭങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
"https://ml.wikipedia.org/w/index.php?title=ഇരുവരയൻ_പൊന്തച്ചുറ്റൻ&oldid=2746640" എന്ന താളിൽനിന്നു ശേഖരിച്ചത്