ചെപാംഗിക് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chepangic languages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Chepangic
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
Nepal
ഭാഷാ കുടുംബങ്ങൾSino-Tibetan
വകഭേദങ്ങൾ
Glottologchep1244

ചെപാംഗിക് ഭാഷകളായ ചെപാങ്, ഭുജേൽ എന്നിവ നേപ്പാളിൽ സംസാരിക്കുന്ന ചൈന-ടിബറ്റൻ ഭാഷകളാണ്. അവയെ പലപ്പോഴും മഹാകിരന്തി അല്ലെങ്കിൽ മാഗറിക് കുടുംബങ്ങളുടെ ഭാഗമായി തരംതിരിക്കുന്നു (വാൻ ഡ്രീം 2001).

അടുത്ത കാലം വരെ വേട്ടയാടുന്നവരായിരുന്നു ചെപ്പാങ്ങ് ജനത.

അവലംബം[തിരുത്തുക]

  • George van Driem (2001) Languages of the Himalayas: An Ethnolinguistic Handbook of the Greater Himalayan Region. Brill.
"https://ml.wikipedia.org/w/index.php?title=ചെപാംഗിക്_ഭാഷ&oldid=3944078" എന്ന താളിൽനിന്ന് ശേഖരിച്ചത്