ചെന്നെല്ല്
ദൃശ്യരൂപം
(Chennellu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഉത്തരകേരളത്തിലെ ഒരു പ്രാദേശിക ഔഷധനെല്ലിനമാണ് ചെന്നെല്ല്ല്. തിളക്കമുള്ള ധാന്യമായതുകൊണ്ടാണ് ഈ നെല്ലിനത്തിന് ഈ പേരുവന്നത്. കണ്ണൂർ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഈയിനം കൃഷിചെയ്തുവരുന്നത്. ചെന്നെല്ല് വയറിളക്കത്തിനും ഛർദ്ദിക്കുമുള്ള ചികിത്സക്ക് ഉപയോഗിക്കുന്ന ഒന്നാണ്. വൈക്കോലിന്റെ നിറമുള്ള ധാന്യത്തോടുകൂടിയ ഒരിനം ചെന്നെല്ലും വയനാട് ജില്ലയിലെ വയലുകളിൽ കൃഷിചെയ്തുവരുന്നുണ്ട്.
അവലംബങ്ങൾ
[തിരുത്തുക]- കേരളീയം മാസിക (ലക്കം 4,പുസ്തകം 9, 2007 ഏപ്രിൽ)