ചെന്നൈ സെൻട്രൽ തീവണ്ടി നിലയം

Coordinates: 13°04′57″N 80°16′30″E / 13.0826°N 80.2750°E / 13.0826; 80.2750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chennai Central railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചെന്നൈ (മദ്രാസ്) സെൻട്രൽ തീവണ്ടി നിലയം (சென்னை சென்ட்ரல்)
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
പ്രധാന കവാടം
സ്ഥലം
Coordinates13°04′57″N 80°16′30″E / 13.0826°N 80.2750°E / 13.0826; 80.2750
സംസ്ഥാനംതമിഴ് നാട്
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 3.5 മീ.
പ്രവർത്തനം
കോഡ്MAS
ഡിവിഷനുകൾചെന്നൈ
സോണുകൾദക്ഷിണ റെയിൽവേ
പ്ലാറ്റ്ഫോമുകൾ15
ചരിത്രം
തുറന്നത്1873; 151 years ago (1873)[1]
വൈദ്യുതീകരിച്ചത്1931; 93 years ago (1931)[2]

ചെന്നൈ നഗരത്തിലെ രണ്ട് പ്രധാന തീവണ്ടി നിലയങ്ങളിൽ ഒന്നാണ് ചെന്നൈ സെൻട്രൽ തീവണ്ടി നിലയം. നഗരത്തിന്റെ വടക്ക്, പടിഞ്ഞാറ് ദിശകളിൽനിന്നും വരുന്ന തീവണ്ടികളാണ് ഇവിടെ വരുന്നത്. ദിവസവും മൂന്നര ലക്ഷം ആളുകൾ ഉപയോഗിക്കുന്ന ചെന്നൈ സെൻട്രൽ തെക്കൻ സോണിലെത്തന്നെ ഏറ്റവും തിരക്കേറിയ തീവണ്ടി നിലയമാണ്.

ചരിത്രം[തിരുത്തുക]

നഗരത്തിന്റെ കിഴക്കു ഭാഗത്തുള്ള റോയാപുരം തീവണ്ടി നിലയത്തിലെ തിരക്ക് പരിഹരിക്കാനാണ് 1873 -ൽ പാർക്ക്റ്റൗൺ മേഖലയിലെ ജോൺ പെരേരാസ് ഗാർഡൻസിൽ ചെന്നൈ സെൻട്രൽ തീവണ്ടി നിലയം നിർമിച്ചത്. 1959 -ലും, 1998 -ലും പുതുക്കിപ്പണിതു.

References[തിരുത്തുക]

  1. "IR History: Early Days – I". IRFCA. Retrieved 26 November 2012.
  2. "Electric Traction-I". IRFCA. Retrieved 26 November 2012.