Jump to content

രാസസംതുലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chemical equilibrium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെയും ഉത്പന്നങ്ങളുടെയും ഗാഢത സമയത്തിനനുസരിച്ച് മാറ്റമില്ലാതെ തുടരുന്ന അവസ്ഥയായാണ് രാസസതുലനം. സാധാരണയായി ഒരു ഉഭയദിശാപ്രവർത്തനത്തിൽ മുന്നോട്ടുള്ള രാസപ്രവർത്തനത്തിന്റെ അതേ വേഗതയിൽ പിന്നോട്ടുള്ള രാസപ്രവർത്തനം നടക്കുമ്പോഴാണ് ഈ അവസ്ഥ സംജാതമാവുന്നത്. അങ്ങനെ വരുമ്പോൾ അഭികാരകങ്ങളുടെയും ഉത്പന്നങ്ങളുടെയും ഗാഢത സ്ഥിരമായി നിലനിൽക്കുന്നു. ഇതിനെ ചലനാത്മക സംതുലനം എന്നുപറയാം.

"https://ml.wikipedia.org/w/index.php?title=രാസസംതുലനം&oldid=2285503" എന്ന താളിൽനിന്ന് ശേഖരിച്ചത്