Jump to content

ചീരപ്പഞ്ചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cheerappanchira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ ഈഴവ തറവാടാണ് ചീരപ്പഞ്ചിറ. ഇംഗ്ലീഷ്: Cheerappanchira. കളരിക്ക് പേരുകേട്ട ഈ തറവാട്ടിലെ കളരിയിൽ നിന്നാണ് ശബരിമല അയ്യപ്പൻ കളരിപയറ്റ് പഠിച്ചതെന്ന് വിശ്വാസം.[1] എട്ടുവീട്ടിൽ പിള്ളമാരുടെ കളരി ഗുരുവായിരുന്ന മേക്കാട് കേശവൻ ഈ തറവാട്ടുകാരനായിരുന്നു പ്രസിദ്ധ കമ്യൂണിസ്റ്റ് നേതാവായ സുശീല ഗോപാലൻ ഈ തറവാട്ടുകാരിയാണ്. ആലപ്പുഴയിലെ മുഹമ്മ ഭാഗത്താണ് ഈ തറവാടിന്റെ ഈറ്റില്ലം.

ചരിത്രം

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചീരപ്പഞ്ചിറ&oldid=3544800" എന്ന താളിൽനിന്ന് ശേഖരിച്ചത്