ചേടിച്ചേരി
ദൃശ്യരൂപം
(Chedichery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ നിന്നും 7-കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് ചേടിച്ചേരി.
ഭൂപ്രകൃതി
[തിരുത്തുക]കുന്നുകളും വയലുകളും കുളങ്ങളും പുഴയും കൂടിച്ചേർന്നഭൂപ്രദേശം.
ഇരിക്കൂർ ചൂളിയാട് മയ്യിൽ റോഡ്‌ഈ പ്രദേശത്തുകൂടെ കടന്നുപോകുന്നു.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- ചേടിച്ചേരി ഏ എ ൽ പി സ്കൂൾ
- ദേശമിത്രം യു പി സ്കൂൾ
ആരാധനാലായങ്ങൾ
[തിരുത്തുക]- ശ്രീ മുത്തപ്പൻമടപ്പുര
- ശ്രീ ചുഴലി ഭഗവതി ക്ഷേത്രം
കൃഷി
[തിരുത്തുക]റബ്ബർ, തെങ്ങ്, നെല്ല്, വാഴ, കപ്പ (മരച്ചീനി), പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു.