ചാവടിമുക്ക്
(Chavidimukku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ചാവടിമുക്ക് | |||
രാജ്യം | ![]() | ||
സംസ്ഥാനം | kerala | ||
ജില്ല(കൾ) | തിരുവനന്തപുരം | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
Coordinates: 8°33′03″N 76°54′40″E / 8.550960°N 76.911024°E തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ശ്രീകാര്യത്തിലെ ഒരു മുക്കാന് ചാവടിമുക്ക്. തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കിലോമീറ്റർ ദൂരെ ദേശീയപാത 544ൽ ശ്രീകാര്യം ജങ്ഷൻ കഴിഞ്ഞുള്ള അടുത്ത മുക്കാണ് ചാവടിമുക്ക്. ഇവിടെ നിന്ന് ഇടതോടുള്ള പാത എടുത്താൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തിൽ എത്താം . ഈ പാത പിന്നെ കുളതൂരിലെക്കു പോകുന്നു. ചവടിമുക്കിൽ ഒരു ഹൈ സ്കൂൾ ഉണ്ട്. കേരള സർകാരിന്റെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ഇവ്ടെയാണ് വരാൻ പോകുന്നത്. [1] നെസ്റ്റ്(NEST) ഇന്റെ ഒരു കാമ്പസും ഇവിടെയൂണ്ട് . നിരവധി ചെറുകിട സ്ഥാപനങ്കളും ഇവിടെയൂണ്ട്.