ചാൾസ് റൈക്രോഫ്റ്റ്
ദൃശ്യരൂപം
(Charles Rycroft എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിട്ടിഷ് മനോവിശ്ലേഷണ വിദഗ്ദ്ധനും ,മനോരോഗ ചികിത്സകനും ആയിരുന്നു ചാൾസ് ഫ്രെഡറിക്ക് റൈക്രോഫ്റ്റ്(9 സെപ്റ്റം: 1914 – 24 മേയ് 1998) .മന:ശാസ്ത്രമേഖലയിൽ ശ്രദ്ധിയ്ക്കപ്പെട്ട അനേകം ഗ്രന്ഥങ്ങളുടെ കർത്താവുമാണ് റൈക്രോഫ്റ്റ്.[1][2]
പ്രധാനകൃതികൾ
[തിരുത്തുക]- Critical Dictionary of Psychoanalysis (1968)
- Imagination and Reality
- Anxiety and Neurosis
- Reich (Fontana Modern Masters, 1971)
- The Innocence of Dreams (1979)
- Psychoanalysis and Beyond (1985)
- Viewpoints
അവലംബം
[തിരുത്തുക]- ↑ Rycroft was born in 1914 into what he liked to describe as the "lower upper classes". His father was a fox-hunting baronet, who died when Charles was 11, leaving his mother depressed and relatively impoverished.
- ↑ Charles Frederick Rycroft, psychoanalyst: born Dummer, Hampshire 9 September 1914; Consultant Psychotherapist, Tavistock Clinic 1956-68; Foundation Fellow, Royal College of Psychiatrists 1973; married 1947 Chloe Majolier (one son, two daughters; marriage dissolved 1963), 1978 Jenny Pearson; died London 24 May 1998.
പുറംകണ്ണികൾ
[തിരുത്തുക]- The Legacy of Charles Rycroft Archived 2007-02-14 at the Wayback Machine.