Jump to content

ചന്ദ്രശേഖരം സദാ ഭജേഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ChandrashEkharam sadA Bhajeham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുത്തുസ്വാമി ദീക്ഷിതർ

മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ചന്ദ്രശേഖരം സദാ ഭജേഹം. മാർഗഹിന്ദോളം രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

പല്ലവി

[തിരുത്തുക]

ചന്ദ്രശേഖരം സദാ ഭജേഹം ശാംഭവി മനോഹരം
ശങ്കരം

അനുപല്ലവി

[തിരുത്തുക]

ഇന്ദ്രാദി ദേവ സന്നുതപദം ചിന്തിതഫലപ്രദം
ഗുരു ഗുഹവിനുതം

അഷ്ടാദശ വാദ്യാദി പ്രിയം അതി
ശുദ്ധമദ്ദളവാദ്യപ്രിയം സംഗീതശാസ്ത്രാദി
സമൃതം സന്മാർഗ ഹിന്ദോള രാഗനുതം
അഷ്ടസിദ്ധിദായകം മുകുന്ദം
അഷ്ടപാശഹര തീർഥവൈഭവം
ആനന്ദകന്ദം സോമാസ്കന്ദം
അജപാനടനാനന്ദ വൈഭവം

അവലംബം

[തിരുത്തുക]
  1. "Carnatic Songs - candrashEkharam sadA bhajEham". Retrieved 2021-07-31.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചന്ദ്രശേഖരം_സദാ_ഭജേഹം&oldid=3613084" എന്ന താളിൽനിന്ന് ശേഖരിച്ചത്