ചക്കുപള്ളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chakkupallam Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചക്കുപള്ളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°40′12″N 77°7′55″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾആനവിലാസം, അമ്പലമേട്, നടുപ്പാറ, സുൽത്താൻകട, ചക്കുപള്ളം നോർത്ത്, അണക്കര, മൈലാടുംപാറ, ചെല്ലാർകോവിൽ, മത്തായിക്കണ്ടം, ഉദയഗിരിമേട്, മേനോൻമേട്, വലിയപാറ, ചക്കുപള്ളം സൌത്ത്, നെടുംതൊട്ടി, മേൽചക്കുപള്ളം
ജനസംഖ്യ
ജനസംഖ്യ17,714 (2001) Edit this on Wikidata
പുരുഷന്മാർ• 8,905 (2001) Edit this on Wikidata
സ്ത്രീകൾ• 8,809 (2001) Edit this on Wikidata
സാക്ഷരത നിരക്ക്85 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221157
LSG• G060607
SEC• G06041
Map

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് ചക്കുപള്ളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇതിൽ ഉൾപ്പെടുന്ന വില്ലേജുകളാണ് ചക്കുപള്ളം, അണക്കര, ആനവിലാസം എന്നിവ. 41.71 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് 1977-ലാണ് രൂപം കൊണ്ടത്.



അതിരുകൾ[തിരുത്തുക]

  • വടക്ക് - വണ്ടൻമേട്
  • തെക്ക് - കുമിളി
  • കിഴക്ക് - തമിഴ്നാട്
  • പടിഞ്ഞാറ് - അയ്യപ്പൻ കോവിൽ പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

  1. ആനവിലാസം
  2. നടുപ്പാറ
  3. അമ്പലമേട്
  4. ചക്കുപള്ളം നോർത്ത്
  5. സുൽത്താൻകട
  6. അണക്കര
  7. മൈലാടുംപാറ
  8. ചെല്ലാർകോവില്
  9. ഉദയഗിരി മേട്
  10. മത്തായികണ്ടം
  11. വലിയപാറ
  12. മേനോൻമേട്
  13. ചക്കുപള്ളം സൌത്ത്
  14. മേല് ചക്കുപള്ളം
  15. നെടുംതൊട്ടി

അവലംബം[തിരുത്തുക]