കരിംപച്ച ചതുപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ceriagrion olivaceum aurantiacum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Ceriagrion olivaceum
Ceriagrion olivaceum male.jpg
ആൺതുമ്പി
Ceriagrion olivaceum female.jpg
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. olivaceum
ശാസ്ത്രീയ നാമം
Ceriagrion olivaceum
Laidlaw, 1914
പര്യായങ്ങൾ

Ceriagrion aurantiacum Fraser, 1924[2]

മങ്ങിയ പച്ചയും തുരുമ്പിന്റെ നിറവുമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് കരിംപച്ച ചതുപ്പൻ (ശാസ്ത്രീയനാമം: Ceriagrion olivaceum).[3][1]

ഉപവർഗ്ഗങ്ങൾ[തിരുത്തുക]

വിവരണം[തിരുത്തുക]

വനപ്രദേശങ്ങളിലും ചതുപ്പുകളിലും അരുവികളിലുമാണ് സാധാരണയായി കാണാറുള്ളത്. തലക്ക് തവിട്ടുകലർന്ന ചുവപ്പ് നിറമാണ്. കണ്ണുകൾക്ക് മുകൾഭാഗം തവിട്ടുകലർന്ന ഇളം പച്ചയും കീഴ്ഭാഗങ്ങൾക്ക് മങ്ങിയ നിറവുമാണ്.[4][2][5][6][7][8]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Mitra, A. (2010). "Ceriagrion olivaceum". IUCN Red List of Threatened Species. IUCN. 2010: e.T167147A6308337. doi:10.2305/IUCN.UK.2010-4.RLTS.T167147A6308337.en. ശേഖരിച്ചത് 2017-03-02.CS1 maint: uses authors parameter (link)
  2. 2.0 2.1 C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 492.
  3. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-02.
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. Asahina, S. (1967) A revision of the Asiatic species of the damselflies of the genus Ceriagrion (Odonata, Agrionidae) Japanese Journal Zoology 15 (3): 255-334, figs. 1-237.
  7. "Ceriagrion olivaceum Laidlaw, 1914". India Biodiversity Portal. ശേഖരിച്ചത് 2017-03-02.
  8. "Ceriagrion olivaceum Laidlaw, 1914". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിംപച്ച_ചതുപ്പൻ&oldid=3438106" എന്ന താളിൽനിന്ന് ശേഖരിച്ചത്