സെഫാലോട്ടേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cephalotus follicularis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സെഫാലോട്ടേസീ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Cephalotaceae
Genus:
Cephalotus
Species:
C. follicularis
Binomial name
Cephalotus follicularis

ഒരു ജനുസും അതിൽ ഒരൊറ്റ സ്പീഷിസും മാത്രമുള്ള ഒരു സസ്യകുടുംബമാണ് സെഫാലോട്ടേസീ. (ശാസ്ത്രീയനാമം: Cephalotaceae). ഇതിലെ ഏകജനുസാണ് സെഫാലോട്ടസ് Cephalotus (/ˌsɛfəˈltəs/ or /ˌkɛfəˈltəs/; Greek: κεφαλή "തല", οὔς/ὠτός "ചെവി", പരാഗത്തിന്റെ തലയുടെ വിവരണം)[1]. ആസ്ത്രേലിയയിൽ കാണുന്ന ഒരു ചെറിയ ഇരപിടിയൻ ചെടിയാണിത്.

അവലംബം[തിരുത്തുക]

  1. Hooker, William Jackson (1831). "Cephalotus follicularis. Follicled Cephalotus". Curtis's Botanical Magazine. Samuel Curtis. 58: Pl. 3118 & 3119.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെഫാലോട്ടേസീ&oldid=3587394" എന്ന താളിൽനിന്ന് ശേഖരിച്ചത്