സെൻട്രൽ പോളിടെൿനിക്, തിരുവനന്തപുരം
(Central Polytechnic College Trivandrum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന പോളിടെൿനിക് ആണ് സെൻട്രൽ പോളിടെൿനിക് കോളേജ്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് എന്ന സ്ഥലത്താണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ നോഡൽ പോളിടെൿനിക് കൂടിയാണ് ഇത്.
സ്ഥാപന ചരീത്രം[തിരുത്തുക]
ഈ പോളിടെൿനിക് ആദ്യമായി തുടങ്ങിയത് 1958 ൽ തിരുവനന്തപുരത്തെ പാളയം കലാ വിദ്യാലയത്തിന്റെ കൂടെയാണ്. ആദ്യം തുടങ്ങിയപ്പോൾ ഇവിടെ ഉണ്ടായിരുന്നത് 120 വിദ്യാർത്ഥികളായിരുന്നു. 1962 ൽ കോളേജ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് കാമ്പസിലേക്ക് മാറ്റി.
നിലവിലുള്ള സാങ്കേതിക പഠന ശാഖകൾ[തിരുത്തുക]
മുഴുനീള ശാഖകൾ[തിരുത്തുക]
എത്തിചേരാനുള്ള വഴി[തിരുത്തുക]
- അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ: തിരുവനന്തപുരം , തമ്പാനൂർ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം വിമാനത്താവളം
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
സെൻട്രൽ പോളിടെൿനിക് കോളേജ് ഔദ്യോഗികവെബ് സൈറ്റ് Archived 2008-09-22 at the Wayback Machine.
കേരളത്തിലെ പോളിടെൿനിക്കുകളുടെ സമ്പൂർണ്ണ പട്ടിക Archived 2008-07-24 at the Wayback Machine.
കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം Archived 2007-04-30 at the Wayback Machine.