സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആന്റ് അരോമാറ്റിക് പ്ലാൻറ്സ്, ലഖ്നൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Central Institute of Medicinal and Aromatic Plants എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഔഷധങ്ങൾക്കും സുഗന്ധത്തിനും ഉപയോഗപ്പെടുന്ന സസ്യങ്ങളെക്കുറിച്ചുളള ഗവേഷണങ്ങളാണ് സീമാപ് എന്ന് പരക്കെ അറിയപ്പെടുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ അൻഡ് അരോമാറ്റിക് പ്ലാൻറ്സിൽ[1] നടക്കുന്നത്.ഇത് സി. എസ്. ഐ. ആറിൻറെ ഘടകമാണ്. 1959-ൽ ലഖ്നൗവിൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൻറെ ആദ്യത്തെ പേർ സെൻട്രൽ ഇന്ത്യൻ മെഡിസിനൽ ഓർഗനൈസേഷൻ എന്നായിരുന്നു. ബാംഗ്ലൂർ, പന്ത്നഗർ,ഹൈദരാബാദ്, പുരാര എന്നിവിടങ്ങളിൽ മണ്ഡലകേന്ദ്രങ്ങളുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.cimap.res.in

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]