കാസ്കോ വിയെജോ, പനാമ
ദൃശ്യരൂപം
(Casco Viejo, Panama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസ്കോ വിയെജോ | |
|---|---|
Historic District of Panama City | |
Casco Viejo Street | |
| Coordinates: 8°57′09″N 79°32′06″W / 8.95250°N 79.53500°W | |
| Country | Panama |
| Province | Panamá |
| District | Panamá |
| City | Panama City |
| Official name | Archaeological Site of Panamá Viejo and Historic District of Panamá |
| Type | Cultural |
| Criteria | II, IV, VI |
| Designated | 1997 (21st session) |
| Reference no. | 790 |
| Extension | 2003 |
| State Party | Panama |
| Region | Latin America and the Caribbean |
പനാമയിൽ ഒരു ചരിത്രപ്രാധാന്യമുള്ള ജില്ലയാണ് കാസ്കോ വിയെജോ അഥവാ കാസ്കോ ആന്റിഗ്വോ അഥവാ സാൻ ഫെലിപ്പെ. 1673 ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി. 1671 പനാമ നഗരം പൂർണ്ണമായി നശിച്ചുപോയതിനുശേഷമാണ് ഇതിന്റെ നിർമ്മാണം നടന്നത്. പിന്നീട് പിറേറ്റുകൾ ഈ നഗരം ആക്രമിക്കുകയുണ്ടായി. 1997ൽ ഇത് യുനെസ്കോ ലോകപൈതൃസ്ഥാനമായി പ്രഖ്യാപിച്ചു.[1]
Gallery
[തിരുത്തുക]- പനാമകനാൽ മ്യൂസിയം
- പ്ലാസ ഡെ ലാ ഇൻഡിപ്പെൻഡെൻഷ്യ
- സാൻഫ്രാൻസിസ്കോ പള്ളി
- നാഷണൽ തീയേറ്റർ
- സൊസൈറ്റി ഓഫ് ജീസസ്
- സാന്റോ ഡൊമിനിഗോ കോൺവെന്റ്
- ചാറ്റോ ആർച്ച്
- സാൻ ജോസ് പള്ളി
- വീടുകൾ
- പാലസിയോ നാസിയോണൽ
- പാലസിയോ ഡെ ലാസ് ഗാർസാസ്
- ഗൊങ്കോര ഹൗസ്
- മെട്രോപൊളിറ്റൻ കത്തീഡ്രൽ
- പനാമയും അതിന്റെ ചുറ്റപാടുമടങ്ങിയ 1789ലെ മാപ്പ്
References
[തിരുത്തുക]- ↑ "Archaeological Site of Panamá Viejo and Historic District of Panamá". whc.unesco.org. UNESCO World Heritage Centre. Retrieved 27 May 2011.
External links
[തിരുത്തുക]- [http:// ഔദ്യോഗിക വെബ്സൈറ്റ്] (Spanish)(in Spanish)