കാർത്തെ സർക്കിൾ തിയേറ്റർ
(Carthay Circle Theatre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search

Premiere of Life of Emile Zola at the Carthay Circle Theater (1937)
ഹോളിവുഡിലെ സുവർണ്ണ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ സിനിമ കൊട്ടാരം ആണ് കാർത്തെ സർക്കിൾ തിയേറ്റർ. 1926-ൽ സാൻ വിൻസെൻറെ ബൊളിവാർഡിലാണ് ഇത് ആരംഭിച്ചത്. ഏറ്റവും വിജയകരമായ ഒരു വ്യക്തിയായ ഡെവലപ്പർ ജെ. ഹാർവി മക്കാർത്തിയുടെ സ്മാരകമായി ഇത് പരിഗണിക്കുന്നു. കാലിഫോർണിയയിലെ ലോസ് ആഞ്ജലസിലെ മിഡ്-സിറ്റി വെസ്റ്റ് ഡിസ്ട്രിക്റ്റിൽ പുതുതായി പണികഴിപ്പിച്ച സർക്കിൾ തിയേറ്റർ ജില്ലയിലെ പ്രശസ്തനാമങ്ങളിലൊന്നാണ്.[1]
അവലംബം[തിരുത്തുക]
- ↑ Roderick, Kevin; Lynxwiler, J. Eric. Wilshire Boulevard: Grand Concourse of Los Angeles. Angel City Press. pp. 135–137. ISBN 1-883318-55-6.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Carthay Circle Theater എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |