കാർപൽ ടണൽ സിൻഡ്രോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carpal tunnel syndrome എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാർപൽ ടണൽ സിൻഡ്രോം
Carpal-Tunnel.svg
കൈത്തണ്ടയുടെ പരിച്ചേദം. മഞ്ഞ നിറത്തിൽ കാണുന്നത് മീഡിയൻ നേർവ്.
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റിneurology, orthopedics
ICD-10G56.0
ICD-9-CM354.0
OMIM115430
DiseasesDB2156
MedlinePlus000433
eMedicineorthoped/455 pmr/21 emerg/83 radio/135
MeSHD002349

കൈകളുടെ ചലനത്തെ സഹായിക്കുന്ന മീഡിയൻ നെർവുകൾക്ക് ഏൽക്കേണ്ടി വരുന്ന സമ്മർദ്ദം മൂലം കൈകൾക്ക് ഉണ്ടാകുന്ന ഒരു രോഗമാണ് കാർപൽ ടണൽ സിൻഡ്രോം.

കാരണങ്ങൾ[തിരുത്തുക]

കാർപൽ ടണൽ സിൻഡ്രോം

കൈത്തണ്ടയിലെ ഞരമ്പുകളെ സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ ഏറെ നേരം കൈകൾ ചലിപ്പിക്കുകയോ, നിശ്ചലാവസ്ഥയിൽ വയ്ക്കുകയോ ചെയ്യുന്നത് മൂലം ഈ രോഗം ഉണ്ടാകാം. കമ്പ്യൂട്ടർ കീബോർഡും മൗസും ഏറെനേരം ഉപയോഗിക്കേണ്ടി വരുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

ലക്ഷണങ്ങൾ[തിരുത്തുക]

  • കൈകളിലും വിരലുകളിലും തരിപ്പ്
  • മുഷ്ടി ചുരുട്ടിപ്പിടിക്കാനുള്ള പ്രയാസം
  • സാധനങ്ങൾ കൈയ്യിൽനിന്ന് വഴുതുന്നതായി അനുഭവപ്പെടുക[1]

ചികിത്സ[തിരുത്തുക]

മരുന്നുകളുടെ ഉപയോഗം, ഫിസിയോതെറാപ്പി, ശസ്ത്രക്രിയയിലൂടെ ഞരമ്പുകൾ അയയ്ക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന് സാധാരണ കണ്ടുവരാറുള്ള ചികിത്സാ മാർഗ്ഗങ്ങൾ.

അവലംബം[തിരുത്തുക]

  1. ആരോഗ്യം പേജ്, മനോരമ. "കൈ കാര്യം". മലയാള മനോരമ. പത്തനംതിട്ട. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=കാർപൽ_ടണൽ_സിൻഡ്രോം&oldid=2139005" എന്ന താളിൽനിന്ന് ശേഖരിച്ചത്