കരോലിൻ വിയാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caroline Viau എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Caroline Viau
വ്യക്തിവിവരങ്ങൾ
ജനനം (1971-10-29) 29 ഒക്ടോബർ 1971  (52 വയസ്സ്)[1]
Sport
രാജ്യം കാനഡ
കായികയിനംPara-alpine skiing

കനേഡിയൻ പാരാ-ആൽപൈൻ സ്കീയറാണ് കരോലിൻ വിയാവു (ജനനം: 29 ഒക്ടോബർ 1971). 1992-ലെ വിന്റർ പാരാലിമ്പിക്‌സിൽ കാനഡയെ പ്രതിനിധീകരിച്ചു. ആകെ ഒരു സ്വർണ്ണവും രണ്ട് വെങ്കലവും നേടി.[1]

വനിതാ സൂപ്പർ-ജി എൽഡബ്ല്യു 5 / 7,6 / 8 ഇനത്തിൽ സ്വർണ്ണവും വനിതാ ഡൗൺഹിൽ എൽഡബ്ല്യു 5 / 7,6 / 8, വനിതാ ജയന്റ് സ്ലാലോം എൽഡബ്ല്യു 5 / 7,6 / 8 ഇനങ്ങളിൽ വെങ്കലവും നേടി.[2][3][4]

2013-ൽ ക്വീൻ എലിസബത്ത് II ഡയമണ്ട് ജൂബിലി മെഡൽ അവർക്ക് ലഭിച്ചു.[1]

നേട്ടങ്ങൾ[തിരുത്തുക]

Year Competition Location Position Event Time
1992 1992 Winter Paralympics Tignes-Albertville, France 1st Women's Super-G LW5/7,6/8 1:17.70[2]
3rd Women's Downhill LW5/7,6/8 1:14.42[4]
3rd Women's Giant Slalom LW5/7,6/8 2:20.28[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Caroline Viau". Canadian Paralympic Committee. Archived from the original on 21 July 2019. Retrieved 21 July 2019.
  2. 2.0 2.1 "Alpine Skiing at the Albertville 1992 Paralympic Winter Games - Women's Super-G LW5/7,6/8". paralympic.org. Archived from the original on 21 July 2019. Retrieved 21 July 2019.
  3. 3.0 3.1 "Alpine Skiing at the Albertville 1992 Paralympic Winter Games - Women's Giant Slalom LW5/7,6/8". paralympic.org. Archived from the original on 21 July 2019. Retrieved 21 July 2019.
  4. 4.0 4.1 "Alpine Skiing at the Albertville 1992 Paralympic Winter Games - Women's Downhill LW5/7,6/8". paralympic.org. Archived from the original on 21 July 2019. Retrieved 21 July 2019.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരോലിൻ_വിയാവു&oldid=3409626" എന്ന താളിൽനിന്ന് ശേഖരിച്ചത്