കാരികോം എയർവേയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caricom Airways എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Caricom Airways
IATA
ICAO
CRB
Callsign
CARIBBEAN COMMUTER[1]
തുടക്കം2004
Operating basesZorg en Hoop Airport
ഹബ്Johan Adolf Pengel International Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംCaricom Privilege & Caricom Privilege BIZ
AllianceSurinam Airways & METS
Fleet size7
ലക്ഷ്യസ്ഥാനങ്ങൾ67
ആസ്ഥാനംParamaribo, Suriname
പ്രധാന വ്യക്തികൾSteven Rory Michael Chin-A-Kwie (CEO) & (Managing Director)
വെബ്‌സൈറ്റ്Caricom Airways

കരീബിയൻ കമ്യൂട്ടർ എയർവേസിനുവേണ്ടി പ്രവർത്തിക്കുന്ന കാരികോം എയർവേയ്സ്, സുരിനാമിലെ പരമാരിബൊ ആസ്ഥാന കമ്പനിയായ കരീബിയൻ പ്രാദേശിക എയർലൈൻ ആണ്. സോർഗ് എൻ ഹൂപ് വിമാനത്താവളത്തിൽ നിന്ന് സുരിനാമിന്റെ അന്തർഭാഗത്തും കരീബിയൻ, നോർത്തേൺ ബ്രസീൽ തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് കാരികോം എയർവെയ്സിന്റെ പ്രധാന ചാർട്ടർ വിമാനങ്ങൾ പറക്കുന്നുണ്ട്.

ചെറിയ ഐലൻഡർ, സെസ്ന, പൈപ്പർ എയർക്രാഫ്റ്റിനു വേണ്ടി 50 സീറ്റ് ടർബോഗ്രൂപ്പുകളും കാരികോം എയർവെയ്സ് നേരത്തെ കൂട്ടിച്ചേർത്തു. ബോ വിസ്റ്റ ഇന്റർനാഷണൽ എയർപോർട്ട് (ബി.വി.ബി), ബ്രിഡ്ജ്ടൌൺ ഗ്രാന്റ്ലി ആഡംസ് ഇന്റർനാഷണൽ എയർപോർട്ട് (ബി.ജി.ഐ.), ജോർജ് ടൗൺ ചെഡി ജഗൻ ഇന്റർനാഷണൽ എയർപോർട്ട്, സെന്റ് ലൂസിയ ഹിവാനോറ ഇന്റർനാഷണൽ എയർപോർട്ട് (യുവിഎഫ്) പരമാരിബൊ അഡോൾഫ് പെൻഗൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PBM) നിന്നും ഫ്ളൈറ്റ് ഷെഡ്യൂൾ നിശ്ചയിച്ചിട്ടില്ലെങ്കിലും, പദ്ധതി നടപ്പിലായിരുന്നു.

ചരിത്രം[തിരുത്തുക]

2004 ഏപ്രിൽ 13 നാണ് കമ്പനി കുയകെ ഏവിയേഷൻ (കുയാക്കെ സുർനാമീസ് ടച്ച്കാൻ) എന്ന പേരിൽ സ്ഥാപിതമായത്. പ്രൈവറ്റ് & കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസിന് ഫ്ലൈറ്റ് പരിശീലനം നൽകുകയായിരുന്നു കമ്പനിയുടെ പ്രധാന ദൗത്യം. സെസ്ന 337 ജി സൂപ്പർ സ്കൈമാസ്റ്റർ (പിസെഡ്-പി‌വൈ‌വി), സെസ്ന 172 ആർ സ്കൈഹോക്ക് (പി‌സെഡ്-എൻ‌വൈക്യു) എന്നിവ ഉപയോഗിച്ചാണ് കുയാകെ ഏവിയേഷൻ ആരംഭിച്ചത്. പിന്നീട് 2005-ൽ ഒരു സെസ്ന 206 എച്ച് സ്റ്റേഷണെയർ (PZ-TYA) വിമാനം ചേർത്തു. 2006 ഓഗസ്റ്റിൽ പാന്തർ കൺവേർഷനോടുകൂടിയ ഒരു പൈപ്പർ പി‌എ -31-350 ചീഫ്ടെയ്നും (പി‌സെഡ്-പി‌ടി‌എ) തുടർന്ന് മറ്റൊരു പൈപ്പർ പി‌എ -31-350 ചീഫ്ടെയ്നും (പി‌സെഡ്-ടി‌ഡബ്ല്യു) വാങ്ങി.[2]

ലക്ഷ്യങ്ങൾ[തിരുത്തുക]

Caricom Airways flies charters to 67 destinations, including 62 within the CARICOM and 5 abroad:

Outside the CARICOM:

അവലംബം[തിരുത്തുക]

  1. ICAO Document 8585 Edition 139
  2. http://landewers.net/PZ.TXT

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാരികോം_എയർവേയ്സ്&oldid=3433998" എന്ന താളിൽനിന്ന് ശേഖരിച്ചത്