വെള്ളവാലൻ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carcharhinus longimanus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓഷ്യാനിക് വൈറ്റ്ടിപ്പ് സ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
C. longimanus
Binomial name
Carcharhinus longimanus
(Poey, 1861)
Range of the oceanic whitetip shark
Synonyms
  • Squalus maou Lesson, 1822–1825
  • Squalus longimanus Poey, 1861
  • Pterolamiops longimanus
  • Carcharhinus obtusus Garman, 1881
  • Carcharhinus insularum Snyder, 1904
  • Pterolamiops magnipinnis Smith, 1958
  • Pterolamiops budkeri Fourmanoir, 1961

ഭക്ഷ്യാവശ്യത്തിനായി അമിതമായി വേട്ടയാടപ്പെടുന്ന ഒരിനം സ്രാവാണ് ഓഷ്യാനിക് വൈറ്റ്ടിപ്പ് സ്രാവ് (ശാസ്ത്രീയനാമം: Carcharhinus longimanus). ചാരയോ കടും ചാരയോ ആണ് ഇവയുടെ നിറം. മുകൾചിറകിൽ ആദ്യത്തേതിനു വൃത്താകൃതിയിൽ കൂടുതൽ വലിപ്പമുണ്ട്. വലിയ തലയും ചെറിയ കണ്ണുകളും ഇവയുടെ പ്രത്യേകതയാണ്. പേര് അന്വർഥമാക്കുവിധം ഇവയുടെ വാല് വെള്ളനിറമാണ്. മിക്ക കടൽജീവികളേയും ശവശരീരങ്ങളും ഇവ ഭക്ഷണമാക്കുന്നു. ഒറ്റപ്രസവത്തിൽ ഒന്നു മുതൽ 15 വരെ കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു.

അവലംബം[തിരുത്തുക]

  1. Baum, J., Medina, E., Musick, J. A. & Smale, M. (2005). Carcharhinus longimanus. In: IUCN 2010. IUCN Red List of Threatened Species. Version 2011.2. Downloaded on 17 June 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെള്ളവാലൻ_സ്രാവ്&oldid=3800151" എന്ന താളിൽനിന്ന് ശേഖരിച്ചത്